മോഗന്‍ ഭഗവതിന് കേന്ദ്ര സുരക്ഷ ; 60 കമാന്‍ഡോസ് അണിനിരക്കും
ദില്ലി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് വിവിഐപികള്‍ക്ക് മാത്രം നല്കുന്ന Z+ സുരക്ഷ നല്കാന് തീരുമാനിച്ചു. ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് മേധാവിക്ക് കോടിക്കണക്കിന് രൂപ ചെലവുവരുന്ന സുരക്ഷയൊരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
മോഹന്‍ ഭഗവത് താമസിക്കുന്ന ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും അദ്ദേഹം യാത്ര ചെയ്യുന്നിടത്തുമെല്ലാം ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡുസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ(സിഐഎസ്എഫ്) സുരക്ഷ ലഭിക്കും. എകെ 47 പോലുള്ള അത്യാധുനിക തോക്കുകളുമായി 60 ഓളം കമാഡോകളാണ് മോഹന്‍ ഭഗവതിന് സുരക്ഷയൊരുക്കുക.

നിലവില്‍ മഹാരാഷ്ട്ര പോലീസിന്റെ റിസര്‍വ് യൂണിറ്റിനാണ് ആര്‍എസ്എസ് നേതാവിന്റെ സുരക്ഷാ ചുമതല. അടുത്ത ദിവസം തന്നെ സിഐഎസ്എഫ് ഇവരില്‍ നിന്നും ജോലി ഏറ്റെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച അനുമതി നല്‍കിക്കഴിഞ്ഞതായി ആര്‍എസ്എസ് വൃത്തങ്ങളും സൂചിപ്പിച്ചു.
ബിജെപി പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള സര്‍ക്കാരുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് ഇസെന് പ്ലസ് സുരക്ഷ നിലവില്‍ നല്‍കുന്നുണ്ട്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള സുരക്ഷ നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications