Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയിലെ നന്പര്‍ വണ്‍ തീവ്രവാദ സംഘടനയാണ് ആര്‍എസ്എസ്', തെളിവുകള്‍ നിരത്തി മുന്‍ ഐജി

കൊല്‍ക്കത്ത: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഭീകരസംഘടനായണ് ആര്‍എസ്എസ് എന്ന് മഹാരാഷ്ട്ര മുന്‍ ഇസ്‌പെക്ടര്‍ ജനറല്‍. ഇന്ത്യയിലെ പതിമൂന്നോളം തീവ്രവാദ കേസുകളില്‍ ആര്‍എസ്എസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും മുന്‍ ഐജി പറയുന്നു. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ മുംബൈ ഐജി എസ്എം മുഷ്‌റിഫ് ഇക്കാര്യം പറഞ്ഞത്.

പതിമൂന്നോളം തീവ്രവാദ കേസുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തരകുടെ പങ്ക് കണ്ടെത്തിയതായും മുഷ്‌റിഫ് പറയുന്നു. ആര്‍ഡിഎക്‌സ് ഉള്‍പ്പടെയുള്ളവ ഇവര്‍ ഉപയോഗിച്ചിരുന്നതായും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇന്ത്യയിലെ ഒന്നാം തരം ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന് നിസ്സംശയം പറയാമെന്നും ചടങ്ങില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

നമ്പര്‍ വണ്‍

നമ്പര്‍ വണ്‍

ഇന്ത്യയിലെ നമ്പര്‍ വണ്‍ തീവ്രവാദ സംഘടനയാണ് ആര്‍എസ്എസ് എന്ന് മുംബൈ മുന്‍ ഐജി എസ്എം മുഷ്‌റിഫ് പറയുന്നു. രാജ്യത്ത് നടന്ന് 13 ല്‍ അധികം തീവ്രവാദ കേസുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായും അദ്ദേഹം പറയുന്നു.

ബജ്രംഗ് ദള്‍

ബജ്രംഗ് ദള്‍

യുവജന സംഘടനയായ ബജ്രംഗ് ദളും തീവ്രവാദ സ്വഭാവമുള്ളതാണെന്ന് അദ്ദേഹം പറയുന്നു

സ്‌ഫോടനങ്ങള്‍

സ്‌ഫോടനങ്ങള്‍

2007ല്‍ ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഉണ്ടായ സ്‌ഫോടനം, 2006, 2008 മാലേഗാവ് സ്‌ഫോടനം, സംഝോധ എക്‌സ്പ്രസ് സ്‌ഫോടനം 2007 എന്നിവയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക് കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

അസഹിഷ്ണുത

അസഹിഷ്ണുത

രാജ്യത്ത് അസഹിഷ്ണുത വര്‍ധിയ്ക്കുന്നതായും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു

അടിച്ചമര്‍ത്തല്‍

അടിച്ചമര്‍ത്തല്‍

ബ്രാഹ്മണിയ്ക്കല്‍ സമ്പ്രദായം തന്നെയാണ് ആര്‍എസ്എസ് ഇപ്പോഴും പിന്തുടരുന്നതെന്നും എന്നാല്‍ ആര്‍എസ്എസില്‍ ഉള്ളവരെല്ലാം ബ്രാഹ്മണര്‍ ആണെന്നല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് എപ്പോഴും അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+