പടക്ക നിരോധനത്തെ ഏറ്റെടുത്ത് ആര്‍എസ്എസ്; ഉത്തരേന്ത്യയില്‍ ഇനി പടക്ക രാഷ്ട്രീയവും
പടക്ക നിരോധനത്തെ ഏറ്റെടുത്ത് ആര്‍എസ്എസ്
Recommended Video

ദില്ലി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഏര്‍പ്പെടുത്തിയ പടക്ക നിരോധനം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആര്‍എസ്എസ് നീക്കം. പടക്ക നിരോധനത്തിന് വര്‍ഗീയ മാനം നല്‍കിയാണ് പലയിടങ്ങളിലും ഇതിനെതിരെ പ്രചരണം നടക്കുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്
കഴിഞ്ഞദിവസം സുപ്രീംകോടതിയും വര്‍ഗീയ മുതലെടുപ്പിനെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചത് ഹിന്ദുക്കളോടുള്ള വിരോധം മൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് വ്യാജ പ്രചരണം നടത്തുന്നവര്‍ ചെയ്യുന്നത്. അതിനിടെ, പടക്ക നിരോധനത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജീ ജോഷി.

എല്ലാ പടക്കങ്ങളും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് സുരേഷ് പറയുന്നത്. കൂടുതല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിക്കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, എല്ലാം പടക്കങ്ങളും നിരോധിക്കുന്നത് എന്തിനാണ്? ആഘോഷങ്ങള്‍ ആഹ്ലാദത്തിന്റേതാണ്. അത് ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അേേദ്ദഹം വ്യക്തമാക്കി.
അതേസമയം, പടക്കനിരോധനത്തെ പരിസ്ഥിതി സംഘടനകള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുകയാണ്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദീപാവലിക്ക് തൊട്ടുമുന്‍പ് പടക്ക വില്പന നിരോധിച്ചത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications