മദ്രസകളില്‍ പഠിച്ച് വരുന്ന കുട്ടികള്‍ രാജ്യസ്നേഹം ഇല്ലാത്തവരോ, ആര്‍എസ്എസ് പറയുന്നതിങ്ങനെ
ദില്ലി: രാജ്യത്തെ മദ്രസകള്‍ക്കെതിരെ കാലങ്ങളായി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തീവ്രവാദികളുടെ ആക്രമണം ശക്തമായതോടെയാണ് മുസ്ലീം വിഭാഗത്തോട് വിവേചനപരമായ നിലപാടുകള്‍ കണ്ടുതുടങ്ങിയത്. മദ്രസകള്‍ക്കെതിരെ ലൈംഗികാരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു.
മദ്രസകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ രാജ്യസ്നേഹം ഇല്ലാത്തവരാണെന്നുള്ള ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്രസകളില്‍ നിന്ന് കുട്ടികളെ രാജ്യസ്നേഹം പഠിപ്പിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. രാജ്യസ്നേഹികളായിരുന്ന മുസ്ലീങ്ങളുടെ ചരിത്രങ്ങളും പാഠ്യ വിഷയമാക്കണമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെടുന്നു.

മതനേതാക്കള്‍ ഇതിനായി മുന്‍കൈ എടുത്ത് നടപ്പിലാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്രസ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ രാജ്യസ്നേഹികളും ദേശീയവാദികളും ആകണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ബഹാദൂര്‍ ഷാ സഫറിനെ പോലുള്ള മുസ്ലീം രാജ്യസ്നേഹികളുടെ കഥകളാണ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്. മദ്രസ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. അതിനെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications