ആര്‍എസ്എസ് ന്യൂജനറേഷനാകുന്നോ? നിക്കര്‍ മാറ്റി പാന്റിലേക്ക്
ദില്ലി: യുവാക്കളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് പുതിയ യൂണിഫോം ഇറക്കുന്നു. ആര്‍എസ്എസ് കാക്കി നിക്കര്‍ മാറ്റി പാന്റ്സ് ആക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അപ്പോള്‍ ആര്‍എസ്എസും ന്യൂജനറേഷനാകുകയാണോ..? രാജ്യത്ത് യുവാക്കളെ ആകര്‍ഷിക്കാനുള്ള ആര്‍എസ്എസിന്റെ പുതിയ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴുള്ള കാക്കി നിക്കര്‍ യൂണിഫോം യുവാക്കളെ മാറിനില്ക്കാന് പ്രേരിപ്പിക്കുന്നുവെന്നാണ് പറയുന്നത്. അതുകൊണ്ടാണത്രേ പുതിയ പരിഷ്കരണം. പാന്റ്സ് ധരിച്ച് ആര്‍എസ്എസ് റിഹേഴ്സലും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറ്റം അനിവാര്യം
എല്ലാറ്റിനും മാറ്റം സംഭവിക്കുന്നതു പോലെ ആര്‍എസ്എസിനും ഒരു മാറ്റം അനിവാര്യമാണ്. നിക്കര്‍ മാറ്റി പാന്റ്സിലേക്ക് മാറുന്ന ആര്‍എസ്എസിനെ കളിയാക്കി സോഷ്യല്‍ മീഡിയ വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.

നിക്കറില്‍ നിന്ന് പാന്റ്സിലേക്ക്
യൂണിഫോം പാന്റ്സാക്കുന്നതോടെ യുവാക്കളെ സംഘടനയില്‍ ചേര്‍ക്കാന്‍ ആകുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴുള്ള കാക്കി നിക്കര്‍ യുവാക്കളെ സംഘടനയില്‍ ചേരുന്നതില്‍ നിന്നും മാറിനില്ക്കാന് പ്രേരിപ്പിക്കുന്നുണ്ടെന്നും പറയുന്നു

ന്യൂജനറേഷന് സ്റ്റൈല്‍
ആര്‍എസ്എസും ന്യൂജനറേഷന് സ്റ്റൈലിലേക്ക് മാറുകയാണോ എന്ന പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. രണ്ടു തരം യൂണിഫോമാണ് പരിഗണിക്കുന്നത്. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്സും തൊപ്പിയും, വെള്ള ഫുള്‍ കൈ ഷര്‍ട്ടും കാക്കിയോ ബ്ലൂ പാന്റ്സോ ആയിരിക്കും മറ്റൊന്ന്.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം
ഇതുവരെ കാക്കി നിക്കര്‍ ധരിച്ച മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് യൂണിഫോം മാറ്റത്തോട് അതൃപ്തിയുണ്ടെന്നാണ് കേള്‍ക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications