ഹിന്ദുകുട്ടികളെ മതം പഠിപ്പാക്കാനൊരുങ്ങി ആര്‍എസ്എസ്
ദില്ലി: കുട്ടികള്‍ക്ക് രാജ്യത്തിന്റെ മൂല്യങ്ങളും ദേശസ്നേഹവും പഠിപ്പിക്കുന്നതിനായി ആര്‍എസ്എസ് ആഴ്ചകള്‍ തോറും സണ്ടേ ക്ലാസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 5000 സെന്ററുകള്‍ തുടങ്ങാനാണ് ആര്‍എസ്എസിന്റെ തീരുമാനം. രാജ്യത്താകമാനം ഇത്തരം സ്കൂളുകള്‍ തുടങ്ങാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ മാത്രമാണ്.
1975ലാണ് ബലഗോകുലം ആരംഭിച്ചത്. 1981ല്‍ അത് ധേസീയ തലത്തിലേക്ക് വ്യാപിച്ചു. ബാലഗോകുലം കുട്ടികളെ ആകര്‍ഷിക്കാനും ആര്‍എസ്എസ് വിചാരിച്ചയര്ത്ഥത്തില് മാറാനും സാധിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും കുട്ടികളെ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കാനും രാജ്യസ്നേഹികളാക്കാനുമാണ് ആര്‍എസ്എസിന്റെ തീരുമാനം.

പതിനെട്ട് വയസുവരെയുള്ളകുട്ടികള്ക്കാണ് ക്ലാസുകള്‍ നല്‍കുക. ജൂണ്‍ ഒന്ന് മുതല്‍ 5000 കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആര്‍എസ്എസ് വക്താവ് പറഞ്ഞു. ക്ലാസുകള്‍ എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ വീതമാണ് ഉണ്ടാകുക.
ബാലഗോകുലത്തിന് കേരളത്തില്‍ മാത്രമേ വ്യാപിക്കാന്‍ പറ്റിയുള്ളൂ.കേരളത്തിന് പുറത്ത് മലയാലി കുടുംബം ഉള്ളിടത്തും പക്ഷെ ഞങ്ങള്‍ക്ക് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് ആര്‍എസ്എസ് ദേശീയ സഹപ്രചാര്‍ പ്രമുക് ജെ നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് ഈ ശ്രമങ്ങളുടെ ഭാഗമായി ദില്ലിയില്‍ ഗോകുല്‍ ദര്ശന് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 75 ക്ലാസുകളാണ് സംഘടിപ്പിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications