ഗാന്ധിയെ കൊന്ന് ആര്‍എസ്എസ് മധുരം നല്കി: ഖുര്‍ഷിദ്
താനെ: മഹാത്മഗാന്ധിയെ കൊന്നത് ആര് എസ് എസ് തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒന്നും അതു തന്നെ. ഇപ്പോഴിതാ രാഹുല്‍ ഗന്ധിക്ക് പിന്നാലെ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദും ആവര്‍ത്തിക്കുന്നു, ഗാന്ധിജിയെ കൊന്നത് ആര് എസ് എസ്സുകാര്‍ തന്നെയെന്ന്.
മഹാത്മ ഗാന്ധിയെ ആര് എസ് എസ് പ്രവര്‍ത്തകര്‍ കൊന്നത് കൂടാതെ കൊല്ലപ്പെട്ടതിന് ശേഷം മധുരം വിതരണം ചെയ്യുകയും ചെയ്തെന്നാണ് സല്മാന് ഖുര്‍ഷിദ് പറയുന്നത്.

താനയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖര്‍ഷിദ്. ആര് എസ് എസ് പ്രവര്‍ക്കര്‍ ഗാന്ധിയെ കൊന്നു. അതിന് ശേഷം അവര്‍ വീടുകളില്‍ മാധുരം വിതരണം ചെയ്തു. മാത്രമല്ല, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര് എസ് എസ്സിനെ നിരോധിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗാന്ധിയെ കൊന്നത് ആര് എസ് എസ് കാരാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഗാന്ധിയെ കൊന്നതും എന്നാല്‍ ഇപ്പോള്‍ ഗാന്ധിയെ കുറിച്ച് സംസാരിക്കുന്നതും ബി ജെ പിക്കാരാണ്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെയും ഗാന്ധിയെയും അന്നെതിര്‍ത്തവര്‍ ഇന്ന് പ്രശംസിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ആര് എസ് എസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയും ചെയ്തു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications