കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒളിച്ചുവെക്കാനാകില്ല; വിവരാവകാശ അപേക്ഷകളില്‍ ഉടന്‍ മറുപടി, വീഴ്ച പറ്റിയാല്‍ കുടുങ്ങും!!

  • By Akshay
Google Oneindia Malayalam News

ദില്ലി: വിവരാവകാശ അപേക്ഷകളില്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പീഡനത്തിനിരയാകുന്നവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിലാണ് രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവായിരിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള യുവതി നല്‍കിയ പരാതിയിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഇടപെടല്‍.

ലൈംഗിക പീഡനം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, ബാലപീഡനം, ഗാര്‍ഹിക പീഡനം എന്നിങ്ങനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച എല്ലാ കേസുകള്‍ക്കും ബാധകമാകുന്നതാണ് പുതിയ ഉത്തരവ്.

 ജീവനെയോ സ്വാതന്ത്രത്തെയോ ഹനിക്കുംവിധമുള്ള സംഭവങ്ങള്‍

ജീവനെയോ സ്വാതന്ത്രത്തെയോ ഹനിക്കുംവിധമുള്ള സംഭവങ്ങള്‍

പൗരന്റെ ജീവനെയോ സ്വാതന്ത്രത്തെയോ ഹനിക്കുംവിധമുള്ള സംഭവങ്ങളില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ 48 മണിക്കൂറിനകം രേഖകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

 വിവരങ്ങള്‍ ലഭ്യമാകാറില്ല

വിവരങ്ങള്‍ ലഭ്യമാകാറില്ല

അന്വേഷണം തുടരുന്നുവെന്ന കാരണം ചൂണ്ടികാട്ടി അന്വേഷണപുരോഗതിയുടെ വിവരങ്ങള്‍ ഇരകള്‍ക്ക് പലപ്പോഴും ലഭ്യമാക്കാറില്ല.

 കൂടുതല്‍ വ്യക്തത

കൂടുതല്‍ വ്യക്തത

കൃത്യമായ വിവരങ്ങള്‍ അപേക്ഷിച്ചവര്‍ക്ക് നല്‍കാത്ത സാഹചര്യത്തിലാണ് നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര കമ്മിഷന്റെ ഇടപെട്ടത്.

 ഉത്തരവ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍

ഉത്തരവ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. പരാതി നല്‍കിയ യുവതി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും 48 മണിക്കൂറിനുള്ളില്‍ നല്‍കാന്‍ തൊഴില്‍ മന്ത്രാലയത്തിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

 സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍

ലൈംഗിക പീഡനം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, ബാലപീഡനം, ഗാര്‍ഹിക പീഡനം എന്നിങ്ങനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച എല്ലാ കേസുകള്‍ക്കും ബാധകമാകുന്നതാണ് പുതിയ ഉത്തരവ്.

 വീഴ്ച പറ്റിയാല്‍ കടുത്ത നടപടി

വീഴ്ച പറ്റിയാല്‍ കടുത്ത നടപടി

ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളടക്കം വിവരാവകാശനിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വായിക്കൂകൂടുതല്‍ വായിക്കൂ

മോദി ഇപ്പോഴും 'ജനങ്ങളുടെ പ്രധാനമന്ത്രി' തന്നെ!! പക്ഷെ ഒരു പ്രശ്‌നമുണ്ട്....!!ജനങ്ങള്‍ പറയുന്നു!!കൂടുതല്‍ വായിക്കൂ

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!കൂടുതല്‍ വായിക്കൂ

English summary
RTI new order from Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X