ദീര്‍ഘദൂര ട്രെയിനുകള്‍ ഇഴയില്ല: പടക്കുതിര പോലെ പായും, റെയില്‍വേയുടെ പ്രഖ്യാപനം!!
15 മിനുറ്റുമുതല്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകളുടെ യാത്രാ സമയത്തില്‍ കുറവുവരുത്താനാണ് നീക്കം
ദില്ലി: രാജ്യത്തെ ദീര്‍ഘദൂര ട്രെയിനുകളുടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. 500 ദീര്‍ഘദൂര ട്രെയിനുകളുടെ യാത്രാസമയം രണ്ട് മണിക്കൂര്‍ വരെ വെട്ടിക്കുറയ്ക്കനാണ് ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം. ഇന്ത്യന്‍ റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശ പ്രകാരമാണ് റെയില്‍വേയുടെ നീക്കം. 15 മിനുറ്റുമുതല്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകളുടെ യാത്രാ സമയത്തില്‍ കുറവുവരുത്താനാണ് നീക്കം. നവംബറോടെ ഇന്ത്യന്‍ റെയില്‍വേയിലെ ട്രെയിനുകളിലെ സമക്രമം അനുസരിച്ചുള്ള പട്ടിക പുറത്തുവരും.

ഇതില്‍ 50 മെയില്‍- എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി ഉയര്‍ത്തും. നിലവിലുള്ള ട്രെയിനുകളുടെ വേഗതയും ഇതിനൊപ്പം ഉയര്‍ത്തും. ഭോപ്പാല്‍- ജോധ്പൂര്‍ എക്സ്പ്രസ് 95 മിനുറ്റിനുള്ളിലും ഗുവാഹത്തി- ഇന്‍ഡോര്‍ സ്പെഷ്യല്‍ ട്രെയിന്‍ 2,330 കിലോമീറ്റര്‍ ദൂരം 115 മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications