ഇന്ത്യ മികച്ച ടീം; ഇമ്രാന് താഹിറിനെ ശ്രദ്ധിക്കണമെന്നും സച്ചിന്
മുംബൈ: ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന് സച്ചിന് ടെണ്ടുല്‍ക്കറുടെ മുന്നറിയിപ്പ്. നിലവിലുള്ള ടീം ഇന്ത്യ ശക്തരാണെന്ന് പറഞ്ഞ സച്ചിന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന് താഹിറിനെ കളിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിപ്പു നല്കി.
ഇന്ത്യയുടെ ഇപ്പോഴത്തെ കളിക്കാരെ തനിക്ക് അടുത്തറിയാം. അവരെക്കുറിച്ചു പറായനാണെങ്കില് ഏറെയുണ്ട്. ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാനാകുന്നതിലും അധികമാണ് അവര്‍. ഏതു ടീമിനെയും തോല്‍പ്പിക്കാനും അവര്‍ക്ക് സാധിക്കും. ആത്മാര്‍ഥമായി കളിക്കുന്ന ഒരുസംഘം കളിക്കാരാണ് ഇന്ത്യയുടേതെന്നും സച്ചിന് പറഞ്ഞു.

അതേസമയം, സൗത്ത് ആഫ്രിക്കയുടെതും ലോക നിലവാരത്തിലുള്ള ടീമാണ്. ഇന്ത്യന്‍ പര്യടനത്തില്‍ ടീമില്‍ ഇടം പിടിച്ച ഇമ്രാന് താഹിറിനെ കളിക്കുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇമ്രാന് താഹിര്‍ അപകടകാരിയാണ്. ഡിവില്ലിയേഴ്സും ഹാഷിം അംലയും ബാറ്റിങ്ങിലും സ്റ്റെയിനെയും മോണ്‍ മോര്‍ക്കലും ബൗളിങ്ങിലും ശക്തരാണ്.
അതുകൊണ്ടുതന്നെ, ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ആവേശകരമാകുമെന്നുറപ്പാണ്. 1991ല്‍ ആദ്യമായി ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ കളിച്ചത് തനിക്ക് മറക്കാനാകാത്ത അനുഭവമാണ്. ഈഡന് ഗാര്‍ഡനിലെ ഇന്ത്യന്‍ കാണികളെ കണ്ട് ദക്ഷിണാഫ്രിക്ക അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്നും സച്ചിന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications