ജോലിനഷ്ടമായതിന് ഉടമസ്ഥന്റെ മകനെ കൊന്നു

എന്നാല്‍ സുശീലിന്റെ ബിസിനസ് മകന് വരുണ്‍ ഗുപ്ത ഏറ്റെടുക്കുകയും യുവതിയെ പിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഗുപ്താ കുടുംബത്തോടുള്ള പക ഇരട്ടിച്ചു. തുടര്‍ന്ന് സുശീലിന്റെ ഭാര്യയെയും മകനെയും യുവതി ആക്രമിച്ചു. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഒക്ടോബര്‍ 25 വെള്ളിയാഴ്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഹാല്‍ വിഹാര്‍ സ്വദേശിയാണ് ആശ.
സംഭവ ദിവസം രാവിലെ 10.30 ഓടെയാണ് ആശ ഗുപ്തയുടെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ സുശീല്‍ ഗുപ്ത വീട്ടില്‍ ഇല്ലായിരുന്നു. ഭാര്യ അനിത, മക്കളായ വരുണ്‍ ഗുപ്ത, സ്വാതി എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അനിത അടുക്കളയിലും സ്വാതി സ്വന്തം മുറിയിലുമായിരുന്നു. വരുണിന്റെ കരച്ചില് കേട്ട് എത്തുമപോഴാണ്. വരുണിനെ കുത്തി കൊന്ന ശേഷം കത്തിയുമായി നില്ക്കുന്ന ആശയെ കണ്ടത്. അതിന്ശേഷം ആശ അനിതയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്വാതി തടഞ്ഞത് കൊണ്ട് വലിയ പരുക്കുകള്‍ ഏല്ക്കാതെ അനിത രക്ഷപ്പെട്ടു.
തുടര്‍ന്ന് ആശ സ്വയം കുത്തി മരിയ്ക്കാന്‍ ശ്രമിച്ചു. ആശയുടെ പിതാവിനെ വിവരമറിയിച്ച ശേഷം അയാളെത്തി ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരുണിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ജോലി പോകാന്‍ കാരണം വരുണ്‍ ആണെന്ന് കരുതിയാണ് ആശ അയാളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അനിത പൊലീസിനോട് പറഞ്ഞു. ആശയും സുശീലും തമ്മിലുള്ള ബന്ധം ഗുപ്ത കുടുംബത്തില്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ആശയെ അറസ്റ്റ് ചെയ്ത ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications