കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കയിലും സ്വച്ഛ ഭാരതോ!!! സദ്ഗുരുവിനെ ട്രോളി സോഷ്യൽ മീഡിയ!!

എക്കാലവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറച്ച് പിന്തുണ നല്‍കുന്നയാളാണ് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു സദ്‍ഗുരു ജഗ്ഗി വാസുദേവ്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാമന്ത്രി നരോന്ദ്ര മോദിക്ക് എപ്പോഴും ഉറച്ച പിന്തുണ നൽകുന്നയാളാണ് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു സദ്ഗുരു ജാഗ്ഗി വാസുദേവ്. എന്നാൽ കഴിഞ്ഞ ദിവസം ഗുരുവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. ഗുരുവിന് പറ്റിയ അമളി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

പ്രണയ സാഫല്യം!!! ഒടുവിലിൽ അവർ ഒന്നായി!!! ലൈംഗിക തൊഴിലില്‍ നിന്നും കുടുംബിനിയിലേക്ക് !!പ്രണയ സാഫല്യം!!! ഒടുവിലിൽ അവർ ഒന്നായി!!! ലൈംഗിക തൊഴിലില്‍ നിന്നും കുടുംബിനിയിലേക്ക് !!

സുനി പറഞ്ഞതെല്ലാം ശരി..! നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ആകാമെന്ന് വിഷ്ണു..!സുനി പറഞ്ഞതെല്ലാം ശരി..! നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ആകാമെന്ന് വിഷ്ണു..!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനശ്രദ്ധയേറെ നേടിയെടുത്ത പദ്ധതിയായിരുന്നു സ്വച്ഛഭാരത്. പദ്ധതിയുടെ അനന്തരഫലം എന്ന രീതിയിൽ ഗുരു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഒരു ഫോട്ടോയാണ് അബദ്ധത്തിന്റെ അടിസ്ഥാനം ഗുരു ഒരു ആന ചവർ നിക്ഷേപിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചവർ നിക്ഷേപിക്കുന്ന ആനയെ മോദിയുടെ സ്വച്ഛ ഭാരതത്തിന്റെ ഗുണമായാണ് ഗുരു വിശേഷിപ്പിച്ചത്. സ്വച്ഛ ഭാരത് പദ്ധതി മുഖേനെ മൃഗങ്ങൾ പോലും വൃത്തിയുള്ളവരായി എന്നായിരുന്ന ഗുരുവിന്റെ ട്വീറ്റ്.കൂടാതെ ട്വീറ്റിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും മറന്നില്ല.

sadh guru

എന്നാൽ ഗുരുവിന്റെ ട്വീറ്റിന് പണികൊടുത്ത് സോഷ്യൽ മീഡിയ. ഈ ഫോട്ടോ യഥാര്‍ഥത്തില്‍ ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കണ്ടുപിടിച്ചു. പുല്‍മൈതാനത്തെ ചവറുകള്‍ പെറുക്കി കുട്ടയില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം പരിശീലനം കിട്ടിയ ആനയെക്കുറിച്ചുള്ള ഡെയ്‍ലി മെയിലിന്റെ വാര്‍ത്ത സഹിതമാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ സദ്‍ഗുരുവിനെ പരിഹസിക്കുന്നത്. സംഭവം കൈവിട്ടുപോയതോടെ സദ്‍ഗുരു ട്വീറ്റ് നീക്കം ചെയ്തു.

English summary
Self-proclaimed spiritual guru and known supporter of Prime Minister Narendra Modi, Sadhguru Jaggi Vasudev, on Thursday posted a video from Africa’s Kruger National Park and credited it to Swacch Bharat scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X