കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമില്‍ മാറ്റം

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളുടെ പാവാട മാറ്റി ചുരിദാര്‍ ആക്കാനാണ് തീരുമാനം.

എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികള്‍ പാവാടയും ബ്ലൗസുമാണ് യൂണിഫോമായി ധരിക്കുന്നത്. സ്‌കൂളില്‍ നിന്നു തന്നെയാണ് യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതും തൈപ്പിക്കുന്നതും.

bse-class-x-results1

പ്രൈമറി, സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം മാത്രമല്ല സൈക്കിളും ഷൂവും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് പറഞ്ഞു. 2017 മുതല്‍ പുതിയ യൂണിഫോം നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

English summary
The Karnataka government on Friday said that girl students studying in government-run high schools will have to wear salwar kameez uniforms from the 2017 academic year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X