രാജ്യത്തുനടക്കുന്ന അക്രമങ്ങളെ അപലപിച്ച് കേന്ദ്രസാഹിത്യ അക്കാദമി
സാഹിത്യകാരന്മാര്ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്തു നടന്നുവരുന്ന അക്രമങ്ങള്‍ തടയണമെന്നും മൗലികാവകാശങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി.
കല്‍ബുര്‍ഗി വധത്തിലടക്കം രാജ്യത്ത് എഴുത്തുകാര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനെതിരെ സാഹിത്യ അക്കാദമി കാണിക്കുന്ന മൗനത്തില്‍ പ്രിതിഷേധിച്ച് നാല്‍പ്പതോളം എഴുത്തുവാര് തങ്ങള്‍ക്കു കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയിരുന്നു. സച്ചിദാനന്ദനടക്കമുള്ളവര്‍ സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായി.

ഇതിനെ തുടര്‍ന്നാണ് ഒക്ടേബര് 23ന് കേന്ദ സാഹിത്യ അക്കാദമി യോഗം വിളിച്ചത്. എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരികെ നല്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സച്ചിദാനന്ദന് അടക്കമുള്ളവര്‍ രാജിപിന്വലിക്കണം, രാജ്യത്തു നടന്നു വരുന്ന അക്രമണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.
അക്രമങ്ങള്‍ അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുവാന്‍ തന്നെയാണ് എഴുത്തുകാരുടെ തീരുമാനം. സാഹിത്യ അക്കാദമിയുടെ ഇപ്പോഴുള്ള തീരുമാനം മുഖം രക്ഷിക്കാനുള്ളതു മാത്രമാണെന്നും പുരസ്കാരം തിരികെ നല്കി ഇനി തിരിച്ചു വാങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം സാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാര്‍ വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. ഇതില്‍ നൂറോളം എഴുത്തുകാര്‍ പങ്കെടുത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications