എസ് പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ സാക്ഷിധോണി
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭര്‍തൃ സഹോദരന് നരേന്ദ്ര സിംഗ് ധോണിക്ക് വേണ്ടിയാണ് സാക്ഷി വോട്ടുപിടിക്കാനിറങ്ങുക. റാഞ്ചിയിലാണ് നരേന്ദ്ര സിംഗ് ധോണി മത്സരിക്കുന്നത്.
റാഞ്ചിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാംപയ്നര്‍ സാക്ഷി ധോണിയായിരിക്കും എന്ന് പാര്‍ട്ടി ജാര്‍ഖണ്ഡ് വിഭാഗത്തിന്റെ ചുമതലയുള്ള കാശിനാഥ് യാദവാണ് അറിയിച്ചത്. റാഞ്ചിയില്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി പുറത്തും സാക്ഷി പ്രചാരണത്തിനിറങ്ങും എന്ന പ്രതീക്ഷിയിലാണ് പാര്‍ട്ടി നേതൃത്വം.
ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ധോണി നല്ലപാതിയായ സാക്ഷി സ്വന്തമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സാക്ഷിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സെലിബ്രിറ്റി കപ്പിള്‍സ്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിള്‍സാണ് ധോണിയും ഭാര്യ സാക്ഷിയും.

അടുക്കളയില്‍ നിന്നും
തിന്നും കുടിച്ചും എന്നും ഇങ്ങനെ കഴിഞ്ഞാല്‍ മാത്രം പോരല്ലോ. സാക്ഷി ധോണിയും രാഷ്ട്രീയത്തിലിറങ്ങുകയാണ്.

ഞാനോ രാഷ്ട്രീയത്തിലേക്കോ
തരംഗം റാഞ്ചിയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് എസ് പി

എന്റെ പേര് കളയരുത്
റാഞ്ചിയില്‍ ധോണി കഴിഞ്ഞേ വേറെ സൂപ്പര്‍ സ്റ്റാറുള്ളൂ. സാക്ഷി പ്രചാരണത്തിനിറങ്ങിയിട്ടും നരേന്ദ്രസിംഗ് ധോണി തോറ്റാല്‍ ധോണിക്കതൊരു ക്ഷീണമാകും

ഹേയ് ഞാനടിച്ചുപൊളിക്കും
ധോണിയുടെ ചേട്ടന് നരേന്ദ്ര സിംഗ് ധോണിക്ക് വേണ്ടി സാക്ഷിയെ വോട്ടുപിടിക്കാന്‍ ഇറക്കാമെന്ന് സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞു.

കെട്ടും കെട്ടി
സ്വന്തം നാട്ടില്‍ ഇറങ്ങാന്‍ പറ്റാതാകുമോ ധോണിക്ക് അതോ ജ്യേഷ്ഠന് നരേന്ദ്രയുടെ പിന്നാലെ ധോണിയും രാഷ്ട്രീയത്തിലിറങ്ങുമോ

ആള് സൂപ്പറാണ്
ധോണിയും സാക്ഷിയും ലുങ്കി ഡാന്‍സ് വേഷത്തില്‍ റാഞ്ചി വിമാനത്താവളത്തില്‍

പാര്‍ട്ടികള്‍ പുത്തരിയല്ല
സാക്ഷി ധോണിക്ക് പാര്‍ട്ടികള്‍ പുത്തരിയല്ല, ഇത് പക്ഷേ രാഷ്ട്രീയപാര്‍ട്ടി അല്ലെന്ന് മാത്രം

ധോണിക്കൊപ്പം
എം എസ് ധോണിക്കൊപ്പം ഒരു ഉല്ലാസയാത്രയ്ക്കിടെ സാക്ഷി

ഒരു കൈ നോക്കാം
എന്തായാലും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ധോണിക്കുടുംബത്തിന്റെ തീരുമാനം. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications