യാക്കൂബ് മേമനെ അനുകൂലിച്ചത് സല്മാന് വിവരമില്ലാഞ്ഞിട്ടെന്ന് പിതാവ് സലിം
മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന സല്മാന് ഖാന്റെ ട്വിറ്റര്‍ പോസ്റ്റിനെ തള്ളി തിരക്കഥാക്കൃത്തും അദ്ദേഹത്തിന്റെ പിതാവുമായ സലിം ഖാന് രംഗത്ത്. ട്വീറ്റുകള്‍ വെറും അര്‍ത്ഥശൂന്യമാണെന്ന് സലിം ഖാന് പറഞ്ഞു.
യാക്കൂബിന്റെ വധ ശിക്ഷയുമായി ബന്ധപ്പെട്ട് സല്മാന് എഴുതിയത് വെറും വിഡ്ഢിത്തരം മാത്രമാണ്. സംഭവത്തിന്റെ യാഥാര്‍ത്ഥ ഗൗരവം എന്താണെന്ന് സല്മാന് അറിവില്ലാത്തതാണ്. അതുകൊണ്ട് പ്രസ്താവന ആരും കാര്യമായി എടുക്കേണ്ടതില്ലെന്നും സലിം പറഞ്ഞു.

1993ലെ സ്ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെയല്ല മറിച്ച് അദ്ദേഹത്തിന്റെ സഹോദരന് ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടതെന്ന് ബോളിവുഡ് താരം സല്മാന് ഖാന് ട്വിറ്ററില്‍ കുറിച്ചത്. കേസില്‍ നിരപരാധിയായ ഒരാളെ തൂക്കിലേറ്റുന്നത് മനുഷ്യത്വരഹിതമാണെന്നും സല്മാന് അഭിപ്രായപ്പെട്ടു.
ടൈഗറിനെ വിട്ടുനല്‍കാന്‍ പാകിസ്ഥാന് തയ്യാറാകണമെന്നും സല്മാന് ആവശ്യപ്പെട്ടിരുന്നു. സല്‍മാന്റെ ഇത്തരം പരാമര്‍ശത്തിനെതിരെയാണ് പിതാവ് സലിം ഖാന് രംഗത്തുവന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications