കള്ളന്‍10 വര്‍ഷത്തിനിടെ കൊന്നത് 57 പേരെ
ബറൈലി : പേര് സല്‍മാന്‍, വയസ്സ് 25, തൊഴില്‍ മോഷണവും കൊലപാതകവും ഇതു കാണുമ്പോള്‍ വിവാഹ പരസ്യമാണെന്നു കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. 25 കാരനെ കുറിച്ചുള്ള ഒരു അറിയിപ്പാണ്. 10 വര്‍ഷത്തിനിടെ സല്‍മാന്‍ നടത്തിയത് ഒന്നും രണ്ടുമല്ല 57 കൊലപാതകങ്ങളാണ്.
ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന് ചോര കാണാതെ ഒരു മോഷണവും പൂര്‍ണമാകില്ലെന്ന് വിശ്വസിക്കുന്ന മോഷ്ടാവ്. മോഷ്ടിക്കാന്‍ കയറുന്ന വീടുകളിലെ അംഗങ്ങളെ മോഷണം കഴിഞ്ഞ് കൊല്ലുകയാണ് സല്‍മാന്റെ പതിവ്.

പതിനാറാം വയസിലാണ് സല്‍മാന്‍ തന്റെ ആദ്യ കൊലപാതകം നടത്തുന്നത്. പത്തു വര്‍ഷം കൊണ്ട് ബറൈലിയിലെ കവര്‍ച്ചാ സംഘത്തിന്റെ തലവനായി സല്‍മാന്‍ മാറി.
ഒരു കളവ് കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്ത് വന്നണ്‍പ്പോഴാണ് സല്‍മാന്‍ നടത്തിയ കൊലപാതക വിവരങ്ങളും പുറത്ത് വരുന്നത്.












Click it and Unblock the Notifications