കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ വിശ്വാസ വഞ്ചകന്‍, പ്രതിഷേധം ശക്തം

  • By Meera Balan
Google Oneindia Malayalam News

പട്ന:മോഡിയെ പുകഴ്ത്തിയ സല്‍മാന്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിങ്ങളും എല്‍ജെപിയും. മോഡിയോടൊപ്പം ഭക്ഷണം കഴിച്ചും പട്ടം പറത്തിയും നടന്ന സല്‍മാന്‍ ഒറ്റുകാരനാണെന്നും വിശ്വാസവഞ്ചകനാണെന്നും എല്‍ജെപി. സല്‍മാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം പട്ടം പറപ്പിക്കല്‍ മേളയ്ക്കായി അഹമ്മദാബാദില്‍ എത്തിയ സല്‍മാന്‍ ഖാന്‍ മോഡി പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. പരിപാടിയിലുടനീളം അദ്ദേഹം മോഡിയെ പുകഴ്ത്തിയിരുന്നു. മോഡിയെ പുകഴ്ത്തിയ സല്‍മാന്‍ മതത്തെ വഞ്ചിയ്ക്കുകയായിരുന്നെന്നാണ് പ്രധാന ആക്ഷേപം. സല്‍മാനെതിരെ പട്‌നയില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍....

മതവഞ്ചകന്‍

മതവഞ്ചകന്‍

മതത്തെ ഒറ്റിക്കൊടുക്കുക്കയും വിശ്വാസ വഞ്ചനകാട്ടികയും ചെയ്തയാണ് സല്‍മാന്‍ ഖാനെന്ന് എല്‍ജെപി

പ്രതിഷേധം

പ്രതിഷേധം

മോഡിയെ അനുകൂലിച്ച് സല്‍മാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധം ശക്താമായിരുന്നു.

സല്‍മാനല്ല....വഞ്ചകന്‍

സല്‍മാനല്ല....വഞ്ചകന്‍

പട്ടം പറത്തലിനെത്തിയ സല്‍മാനും മോഡിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു

ജയ് ഹോ

ജയ് ഹോ

ജയ് ഹോ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഗുജറാത്തില്‍ എത്തിയതെന്ന് സല്‍മാന്‍

സല്‍മാന്റെ സ്ഥാനം ഇനി

സല്‍മാന്റെ സ്ഥാനം ഇനി

സല്‍മാന്റെ ചിത്രങ്ങള്‍ ചവിട്ടിയരയ്ക്കുകയായിരുന്നു പ്രതിഷേധക്കാര്‍

കൈറ്റ് ഫെസ്റ്റ്

കൈറ്റ് ഫെസ്റ്റ്

അഹമ്മദാബാദിലെ കൈറ്റ് ഫെസ്റ്റിലാണ് മോഡിയ്‌ക്കൊപ്പം സല്‍മാന്‍ വേദി പങ്കിട്ടത്.

ഭക്ഷണം

ഭക്ഷണം

മോഡി ഒരുക്കിയ വിരുന്നിലും സല്‍മാന്‍ പങ്കെടുത്തു

മോഡി മികച്ച ഭരണാധികാരി

മോഡി മികച്ച ഭരണാധികാരി

മോഡി മികച്ച ഭരണാധികാരിയാണെന്നും അര്‍ഹിച്ചത് തന്നെ അദ്ദേഹത്തിന് ലഭിയ്ക്കുമെന്നും സല്‍മാന്‍

പ്രതിഷേധം

പ്രതിഷേധം

മോഡിയെ സല്‍മാന്‍ അനുകൂലിച്ചതോടെ ഒട്ടേറെ സല്ലു ആരാധകരാണ് നിരാശരായത്

ഇനി എങ്ങനെ

ഇനി എങ്ങനെ

മോഡിയെ അനുകൂലിച്ച് മങ്ങിയ ഇമേജ് സല്ലു എങ്ങനെ തിരിച്ച് പിടിയ്ക്കുമെന്ന് കാത്തിരുന്നു കാണാം

English summary
Salman accused of betraying Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X