Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളെ കാറിടിച്ച് കൊന്നകേസ്, സല്‍മാന്‍ ഖാന്‍ വീണ്ടും കുടുങ്ങുമോ?

മുംബൈ: 2002ലുണ്ടായ വാഹനാപകടത്തില്‍ നിന്നും കോടതി പ്രശസ്തതാരം സല്‍മാന്‍ ഖാനെ വെറുതെ വിട്ടതിലുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. സല്‍മാന്‍ ഖാനെതിരെ പലരും രംഗത്തെത്തിയതോടെ വീണ്ടും താരത്തിനു തലവേദനയായി എന്നു തന്നെ പറയാം. കേസില്‍ സല്‍മാന്‍ ഖാന്‍ വീണ്ടും കുടുങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ജനുവരി ആദ്യം തന്നെ അപ്പീല്‍ പോകാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.

സല്‍മാനെതിരെ സര്‍ക്കാര്‍

സല്‍മാനെതിരെ സര്‍ക്കാര്‍

സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പറയുന്നത്. ജനുവരി ആദ്യം തന്നെ അപ്പീല്‍ പോകാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.

സല്‍മാന്‍ഖാന്‍ കുടുങ്ങുമോ?

സല്‍മാന്‍ഖാന്‍ കുടുങ്ങുമോ?

കോടതി സല്‍മാന്‍ ഖാനെ വെറുതെ വിട്ടപ്പോള്‍ ഒട്ടേറെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്നു പറഞ്ഞാണ് വിമര്‍ശകര്‍ എത്തിയത്.

സംഭവം നടന്നത്

സംഭവം നടന്നത്

2002ല്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം നടക്കുന്നത്. സല്‍മാന്‍ ഖാന്‍ മദ്യപിച്ച് ഓടിച്ചുവെന്ന് പറയുന്ന എസ്‌യുവി കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളില്‍ പാഞ്ഞ് കയറുകയും ഒരാള്‍ മരിക്കുകയുമായിരുന്നു.

കുറ്റക്കാരനല്ലെന്ന് കോടതി

കുറ്റക്കാരനല്ലെന്ന് കോടതി

സല്‍മാനെതിരെ തെളിവുകള്‍ പരിശോധിച്ച ബോംബെ ഹൈക്കോടതി താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. വെറും സംശയത്തിന്റെ പേരില്‍ കുറ്റക്കാരനാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

വിധിക്കെതിരെ ശിവസേനയും

വിധിക്കെതിരെ ശിവസേനയും

പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്നും യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാതെയുള്ള വിധി ശരിയായില്ലെന്നും ശിവസേന പറഞ്ഞിരുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+