സംഝോത സ്ഫോടനം: സ്വാമി അസീമാനന്ദിന് ജാമ്യം, കുറ്റവിമുക്തനാക്കി!!
ദില്ലി: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെ പ്രതി സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം. 2010 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന അസീമാന്ദിന് 2007ലെ മക്ക മസ്ജിദ് സ്ഫോടനേക്കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ഹൈദരാബാദ് ഹൈക്കോടതിയാണ് വ്യാഴാഴ്ച അസീമാനന്ദിന് ഏഴ് വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് ശേഷം ഉത്തരവിനെതിരെ കോടതിയെ സമീപിക്കണോ എന്ന് തീരുമാനിക്കുമെന്ന നിലപാടിലാണ് എന്‍ഐഎ. എന്നാല്‍ അസിമാന്ദിന്റെ വയസ് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നാണ് സൂചന. 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് സ്വാമിയെ വിട്ടയച്ചിട്ടുള്ളത്.

അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനക്കേസില്‍ കഴിഞ്ഞ ആഴ്ച അസീമാനന്ദിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ജാമ്യം ലഭിക്കുന്നത്. ഈ ഉത്തരവും എന്‍ഐഎ പരിശോധിച്ചുവരികയാണെന്നും ഉടന്‍ നിയമോപദേശം തേടുമെന്നും സൂചനയുണ്ട്. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായിരുന്നിട്ടും 2014ല്‍ അസീമാനന്ദിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ അപ്പീല്‍ നല്‍കിയിരുന്നില്ല. ആഗ്സതില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളാണ് അസീമാനന്ദിന് ജാമ്യം അനുവദിച്ചത്. 68 പേരുടെ മരണത്തിനിടയാക്കിയ 2007ലെ സംഝോത എസ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications