Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കാൻ വന്ന സംഘികളെ ഓടിച്ച് വിട്ട് ഇടത് യുവജന സംഘടനകൾ... എന്തൊരു ഐക്യം!

കോഡെര്‍മ: കേരളത്തിലടക്കം രാജ്യത്ത് സംഘപരിവാറിനെ ഇടത് സംഘടനകള്‍ ശക്തമായി എതിര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അടുത്തിടെ വളരെ അധികം ആക്രമിക്കപ്പെടുന്നുമുണ്ട്. ജാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ ഇത്തരത്തില്‍ എഐവൈഎഫും എഐഎസ്എഫും ചേര്‍ന്ന് നടത്തിയ ലോംഗ് മാര്‍ച്ചും സംഘപരിവാര്‍ ആക്രമണം നേരിട്ടു. എന്നാല്‍ അടികൊണ്ട് പ്രവര്‍ത്തകര്‍ ഓടിയില്ല. കാരണം സംഘപരിവാര്‍ ആക്രമണത്തെ ചെറുക്കാന്‍ എഐവൈഎഫും എഐഎസ്എഫും മാത്രമല്ല, എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കൂടി എത്തിയിരുന്നു.

rss

കഴിഞ്ഞ ദിവസം വൈകിട്ടാണ് എഐവൈഎഫിനും എഐഎസ്എഫിനും രക്ഷകരായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും എത്തിയത്. സേവ് ഇന്ത്യ- ചെയ്ഞ്ച് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതിനിടെ മുപ്പതോളം ആര്‍എസ്എസുകാരാണ് കരിങ്കൊടിയുമായി എത്തിയത്. പര്യടനത്തേയും ജാഥാ വാഹനത്തേയും സംഘപരിവാര്‍ ആക്രമിച്ചത് യുവജന സംഘടനകള്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+