കാശ് ഉണ്ടെന്ന് കരുതി എന്തും ആകാമോ? അതും ഇന്ത്യയില്‍? സാനിയ മിര്‍സയ്ക്ക് പിഴ ചുമത്തി, കാണൂ
ഹൈദരാബാദ്: ഗതാഗത നിയമം തെറ്റിച്ചതിന് ടെന്നീസ് താരവും തെലങ്കാന അംബാസിഡറുമായ സാനിയ മിര്‍സയ്ക്ക് പിഴ ചുമത്തി. 200 രൂപയാണ് പിഴ. സാനിയയുടെ കാറിന്റെ നമ്പര്‍ പ്‌ളേറ്റ് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ജൂബിലി ഹില്‍സില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സാനിയയുടെ കാറിന്റെ നമ്പര്‍ പ്‌ളേറ്റ് ശ്രദ്ധയില്‍പെട്ടത്. TS 09 EG 0001 എന്ന വെളുത്ത നിറത്തിലുള്ള ടൊയോട്ട ഫോര്‍ച്യൂനര്‍ തടഞ്ഞ് നിര്‍ത്തിയാണ് പൊലീസ് ചെല്ലാന്‍ നല്‍കിയത്...

നിയമം തെറ്റിച്ചു
ഗതാഗത നിയമം തെറ്റിച്ചതിന് ടെന്നീസ് താരവും തെലങ്കാന അംബാസിഡറുമായ സാനിയ മിര്‍സയ്ക്ക് പിഴ ചുമത്തി

200 രൂപ
200 രൂപയാണ് പിഴ. സാനിയയുടെ കാറിന്റെ നമ്പര്‍ പ്‌ളേറ്റ് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്

പരിശോധന
സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ജൂബിലി ഹില്‍സില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സാനിയയുടെ കാറിന്റെ നമ്പര്‍ പ്‌ളേറ്റ് ശ്രദ്ധയില്‍പെട്ടത്.

കാറില്‍ ഇല്ല
പിഴയടിയ്ക്കുമ്പോള്‍ സാനിയ കാറില്‍ ഇല്ലായിരുന്നു

പുത്തന്‍ കാര്‍
ജൂണ്‍ 18ന് ആണ് സാനിയ മിര്‍സയുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്












Click it and Unblock the Notifications