സഞ്ജയ് ദത്തും മോദിയും തമ്മില്‍ എന്താ ബന്ധം? അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കെ...
പൂനെ: മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് പലതവണ പരോള്‍ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദത്തിലായിരുന്നു. വീണ്ടുമൊരു വിവാദത്തിന് കളമൊരുങ്ങുകയാണ്. എന്താണെന്നോ? സഞ്ജയ് ദത്ത് വീണ്ടും പരോളിന് അപേക്ഷ നല്കി. 30 ദിവസത്തേയ്ക്ക് പരോള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.
താരത്തിന് പരോള്‍ അനുവദിയ്ക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ കാട്ടുന്ന താത്പര്യം ഏറെ വിവാദങ്ങളാണ് ക്ഷണിച്ച് വരുത്തിയത്. ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് സഞ്ജയ് ദത്ത് അപേക്ഷ നല്‍കിയത്. 1993ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2013ലാണ് ദത്തിനെ 5 വര്‍ഷം തടവിന് ശിക്ഷിച്ചത്.

പരോള്‍ ദത്ത്
സഞ്ജയ് ദത്ത് എന്ന പേരിന് പകരം പരോള്‍ ദത്ത് എന്ന് വിശേഷിപ്പിയ്ക്കുന്നതാവും ഉചിതം.

വീണ്ടും
പലതവണ പരോള്‍ ലഭിച്ച് സഞ്ജയ് ദത്ത് വീണ്ടും പരോളിനുള്ള അപേക്ഷ നല്‍കിയിരിയ്ക്കുകയാണ്. ഒരു മാസത്തേയ്ക്കാണ് സഞ്ജയ് ദത്ത് പരോളിന് അപേക്ഷ നല്കിയിരിയ്ക്കുന്നത്.

ബിജെപി സര്‍ക്കാര്‍
ദത്തിന് പരോള്‍ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സര്‍ക്കാര്‍ വിവാദത്തിലായിട്ടുണ്ട്

42മാസം
അഞ്ച് വര്‍ഷത്തെ തടവിനാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. 18മാസം ജയില്‍വാസം അനുഭവിച്ചാല്‍ അത് ഒഴിച്ചുള്ള 42മാസത്തെ ശിക്ഷയാണ് അനുഭവിയ്ക്കേണ്ടത്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവ ്ശിക്ഷയ്ക്കിടെ 118 ദിവസെ പരോള്‍ ലഭിച്ചിരുന്നു.
-
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications