കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റ് ആക്രമണക്കേസിൽ കുറ്റവിമുക്തനായ എസ്എആർ ഗിലാനി അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Google Oneindia Malayalam News

ദില്ലി: പാർലമെന്റ് ആക്രമണക്കേസിൽ സുപ്രീം കോടതി കുറ്റ വിമുക്തനാക്കിയ എസ്എആർ ഗിലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദില്ലി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു ഗിലാനി. വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് ഗിലാനി അന്തരിച്ചതായി അദ്ദേഹത്തിന്റെ ബന്ധു സ്ഥിരീകരിച്ചു.

അടുത്ത ഹരിയാണ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെന്ന് അശോക് തൻവാർ; കോൺഗ്രസിനും ബിജെപിക്കും ഉപദേശംഅടുത്ത ഹരിയാണ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെന്ന് അശോക് തൻവാർ; കോൺഗ്രസിനും ബിജെപിക്കും ഉപദേശം

ദില്ലി യൂണിവേഴ്സിറ്റിയിലെ സാക്കീർ ഹുസൈൻ കോളേജിലെ അറബി അധ്യാപകനായിരുന്നു ഗിലാനി. 2016ൽ അഫ്സൽ ഗുരു അനുസ്മണം സംഘടിപ്പിച്ചതിന്റെ പേരിൽ ഗിലാനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിൽ അറസ്റ്റിലായ ഗിലാനിയെ 2003ൽ ദില്ലി ഹൈക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുകയായിരുന്നു. 2005ൽ സുപ്രീം കോടതി ഈ വിധി ശരിവെച്ചു. ഗിലാനിക്ക് ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.

geelani
English summary
SAR Geelani passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X