തമിഴിലെ താരപ്പോര്, വിശാലിനെതിരെ ശരത് കുമാര്‍ മാനനഷ്ട കേസ് നല്കി
ചെന്നൈ: തമിഴ് നാട്ടില്‍ താരസംഘടനയിലെ പോര് മുറുകുന്നു. നടന് വിശാലിനെതിരെ ശരത് കുമാര്‍ കേസ് കൊടുത്തു. ശരത് കുമാറിനെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിശാലിനെതിരെ ശരത് കുമാര്‍ കേസ് കൊടുത്തത്.
ശരത് കുമാറിനെതിരെ കള്ളക്കഥ പ്രചരിപ്പിയ്ക്കുന്ന വിശാല്‍ പൊതുമാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധിക പറഞ്ഞിരുന്നു. വിശാലിനെതിരെ മാനനഷ്ടക്കേസാണ് ശരത് കുമാര്‍ കൊടുത്തിരിയ്ക്കുന്നത്.

നടികര്‍ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നതിനിടെയാണ് കേസ്. നടികര്‍ സംഘത്തില്‍ നിന്നും വേര്‍പെട്ട് വിശാലിന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത് കുമാറിനെതിരെ മത്സരിയ്ക്കുന്നത്. വിശാല്‍, കാര്‍ത്തി. നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘടനയില്‍ ഉള്ളത്. ഒക്ടോബര്‍ 18നാണ് തിരഞ്ഞെടുപ്പ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications