രാഹുലിനെ പരിഹസിക്കുന്ന വീഡിയോ വൈറല്‍

ദില്ലി: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അണിനിരത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ പരസ്യത്തെ പരിഹസിസിച്ച് കൊണ്ടുള്ള യൂ ട്യൂബ് വീഡിയോ വൈറലാകുന്നു. ഫെബ്രുവരി മാസം 20നാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്.
ഇതുവരെ 242,878 പേരാണ് ഈ വീഡിയോ കണ്ടത്. ബിജെപിയാണ് ഹാസ്യ വീഡിയോയുടെ നനിര്‍മ്മാതാക്കളെന്നാണ് സൂചന. മോഡി ഫാന്‍ ക്‌ളബ് ദുബായ് എന്ന യൂസറില്‍ നി്‌നനാണ് വീഡിയോ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്.
ഹസീമ അമിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ ്പ്രവര്‍ത്തകയെന്ന് പരിചയപ്പെടുത്തിയ കൊളെജ് വിദ്യാര്‍ഥിനിയുടെ വീഡിയോയ്ക്കാണ് മോഡി ആരാധകര്‍ ഹാസ്യപകര്‍പ്പ് ചെയ്തത്.
<center><iframe width="100%" height="338" src="//www.youtube.com/embed/jTqVZrER_2E" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications