എസ്ബിഐയില്‍ എസ്ബിടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാം, ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി
എസ്ബിഐയില്‍ എസ്ബിടി എംപ്ലോയീസിന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. ജീവനക്കാര്‍ക്ക് യൂണിയനില്‍ തുടരാമെന്ന സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കൊച്ചി: എസ്ബിഐയില്‍ എസ്ബിടി എംപ്ലോയീസിന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. ജീവനക്കാര്‍ക്ക് യൂണിയനില്‍ തുടരാമെന്ന സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
എസ്ബിഐയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എസ്ബിടിയിലെ പ്രബല യൂണിയനായിരുന്ന എസ്ബിടിഇയുവാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിയനില്‍ ആര്‍ക്കും അംഗമാകാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എസ്ബിഐയിലെ ലയനത്തിന് ശേഷം എസ്ബിടി ജീവനക്കാരുടെ ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച അവ്യക്തതയാണ് ഹൈക്കോടതി വിധിയോട് മാറിയത്.












Click it and Unblock the Notifications