കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം!!! നടപടിക്രമമില്ലാത്തത് എന്തുകൊണ്ടെന്നു കോടതി കേന്ദ്രത്തിനോട്

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതിലെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇത്തരം നിയമനങ്ങൾക്ക് കൃത്യമായ നിയമ വ്യവസ്ഥ ഇല്ലാത്തതെന്തു കൊണ്ടെന്നും കോടതി ആരാഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷ്ണമാരുടെ നിയമനം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ലക്നൗ ക്യാംപസിൽ സ്ത്രീകൾ സുരക്ഷിതരല്ല!! ആറു മണിക്കു മുൻപ് വനിത ജീവനകാർ ക്യാംപസ് വിടണം!!! ലക്നൗ ക്യാംപസിൽ സ്ത്രീകൾ സുരക്ഷിതരല്ല!! ആറു മണിക്കു മുൻപ് വനിത ജീവനകാർ ക്യാംപസ് വിടണം!!!

പുതുമുഖങ്ങളെയടക്കം ലൈംഗിക ചൂഷണം ചെയ്യുന്നത് ഇന്നസെന്റ് അറിയുന്നില്ലേ? താരത്തിനെതിരെ വനിതാ കൂട്ടായ്മ!

ഇതുവരെയുള്ള നിയമനങ്ങൾ തൃപ്തികരമായിരുന്നു. വളരെ നല്ല വ്യക്തികളെയാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയമിക്കപ്പെട്ടിട്ടുള്ളതെന്നും കോടതി പറഞ്ഞു. എന്നാൽ നിയമനത്തിന് കൃത്യമായ ഒരു നടപടിക്രമം ഇല്ലാത്തത് ഒരു പേരായ്മയാണെന്നും കോടതി അറിയിച്ചു.ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറേയും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരേയും നിയമിക്കുന്നതിന് നിയമ നിർമ്മാണം നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.

sc

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.ഐ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു

English summary
The Supreme Court on Wednesday asked the Centre to come up with a law or a procedure for the appointment of members of the poll panel or it would be forced to step in, setting up another possible showdown with the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X