വീണ്ടും ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ, സംഭവം എന്തായിരിക്കും?
വിജയവാഡ: ആന്ധ്രയില്‍ വീണ്ടും ദളിത് എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വിജയവാഡയിലെ നോവ എന്‍ജിനിയറിം കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ പൂവാലയില് പ്രേം പ്രസാദാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
പ@നത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരുന്നതില്‍ മൂന്നുവര്‍ഷമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് പ്രേം പ്രസാദിനെ ഏറെ നിരാശപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്ത് മന്ദീപ് കുമാര്‍ പറഞ്ഞു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഴ്ന്ന ജാതിയായ മഡിക വിഭാഗത്തില്‍ പെട്ടയാളാണ് മരിച്ച പ്രേം. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസം.
കഴിഞ്ഞ ആഴ്ച ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത് പ്രതിഷേധം കെട്ടടുങ്ങുന്നതിന് മുന്‍പാണ് വീണ്ടും ആന്ധ്രയില്‍ വിദ്യാര്‍ഥി ആത്മഹത്യ ഉണ്ടാകുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications