നോട്ട് അസാധുവാക്കല്‍, കേസുകള്‍ സുപ്രീംകോടതി സ്റ്റേചെയ്തു: കേന്ദ്രനയങ്ങളില്‍ ഇടപെടില്ല
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുകള്‍ ഭരണ ഘടന ബഞ്ചിന് കൈമാറി. കേന്ദ്ര നയങ്ങളില്‍ ഇടപെടില്ലെന്നും കോടതി.
ദില്ലി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുകള്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിനു കൈമാറി.അഞ്ചംഗ ഭരണ ഘടന ബഞ്ചാണ് കേസ് പരിഗണിക്കുക.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവില്ലെന്നും കോടതി. ഉത്തരവിറക്കാത്തത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതുകൊണ്ടാണെന്നും കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു.

അതേസമയം സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണണെന്നും കോടതി വ്യക്തമാക്കി. മറ്റ് ബാങ്കുകള്‍ക്ക് നല്കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അസാധു നോട്ടുകളുടെ ഉപയോഗത്തിന് സമയ പരിധി നീട്ടുന്ന കാര്യം കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications