സർദാർജി ഫലിതങ്ങൾ നിരോധിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി; പക്ഷേ അതിര് വിട്ടാൽ പിടിവീഴും!!!
സഭ്യതയ്ക്ക് നിരക്കാത്ത ഫലിതങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് നേരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി.
ദില്ലി: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിയ്ക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. സിഖ് സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. അഡ്വ. ഹര്‍വിന്ദര്‍ ചൗന്ദരിയാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നതിനായി ഫെബ്രുവരിയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സര്‍ദ്ദാര്‍ജി ഫലിതങ്ങള്‍ എന്ന പേരില്‍ സിഖ് വംശജരെ അധിക്ഷേപിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്ന മെസേജുകള്‍ നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയെ ആവശ്യം. സിഖുകാര്‍ക്ക് ബുദ്ധിസാമര്‍ഥ്യം ഇല്ലെന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വെബ്സൈറ്റുകള്‍ നിരോധിയ്ക്കുകയും വേണം.

ആളുകളെ ആവിഷ്കാര സ്വാതന്ത്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ലെന്നാണ് കോടതി നിലപാട്. സര്‍ദ്ദാര്‍ജി ഫലിതങ്ങള്‍ ചില ആളുകളെ രസിപ്പിക്കുന്നുണ്ടാവും, എന്ന് വെച്ച് അത് മൊത്തം സിഖ് ജനതയെ അപമാനിക്കുകയാണ് എന്ന് അര്‍ത്ഥമില്ല.
സഭ്യതയ്ക്ക് നിരക്കാത്ത ഫലിതങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് നേരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications