സ്‌കൂള്‍ വാനും ട്രെയിനും കൂട്ടിയിടിച്ച് 7 കുട്ടികള്‍ മരിച്ചു
സ്‌കൂള്‍ വാനും ട്രെയിനും കൂട്ടിയിടിച്ച് 7 കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലിയാണ് അപടകം.
ആളില്ലാത്ത ലെവല്‍ക്രോസ്സ് കടക്കുന്നതിനിടെയാണ് അപകടം. 19 വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റു വിദ്യാര്‍ത്ഥികളുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പുറത്ത് വന്നിട്ടില്ല.

വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഉടന്‍...












Click it and Unblock the Notifications