ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീലം, 14കാരി ആത്മഹത്യ ചെയ്തു
മുംബൈ: ഫേസ് ബുക്ക് ദുരുപയോഗത്തിന് ഒരു ഇര കൂടി. പതിനാലുകാരിയായ പെണ്‍കുട്ടിയാണ് സഹപാഠിയുടെ ക്രൂര വിനോദത്തിന് ഇരയായത്.
പെണ്‍കുട്ടിയുടെ പേരില്‍ സഹപാഠി ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ അസഭ്യം പോസ്റ്റ് ചെയ്തു.ഇതില്‍ നാണുകേട് ഭയന്ന് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.പെണ്‍കുട്ടി മരണത്തില്‍ ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈന്‍ ഹോമിലാക്കി.

പെണ്‍കുട്ടിയെ ശല്യം ചെയ്തതായി സഹപാഠിക്കെതിരെ വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ആണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കി അഭമാനിച്ചത്.












Click it and Unblock the Notifications