ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി; രണ്ട് ജില്ലകളിലെ സ്ക്കൂളുകള്‍ തുറന്ന് മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്രയില്‍ സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ ആഴ്ച്ചയില്‍ ചന്ദ്രപൂര്‍, ഗഡ്ചിരോലി ജില്ലകളിലെ 190 സ്ക്കൂളുകളാണ് തുറക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 9, 10, 11 ക്ലാസുകളാണ് ആരംഭിക്കുന്നത്.
ക്ലാസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജൂണ്‍ 6 മുതല്‍ സ്ക്കൂള് മാനേജ്മെന്റും അധികൃതരും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. രക്ഷിതാക്കളും സ്ക്കൂള് മാനേജ്മെന്റും യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ബോധ്യം രക്ഷിതാക്കള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമെ അവരെ സ്ക്കൂളിലേക്ക് അയക്കേണ്ടതുള്ളൂവെന്നാണ് അധികൃതരുടെ തീരുമാനം.

Recommended Video
ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സ്ക്കൂളികള്‍ അണുവിമുക്തമാക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി ക്ലാസിലെ ബെഞ്ചുകലുടെ ക്രമീകരണത്തിലും മാറ്റം വരുത്തും. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ സ്ക്കൂളില്‍ സജ്ജമാക്കുന്നതിനായി അതത് സ്ക്കൂള് ഫണ്ടുകളില്‍ നിന്ന് തന്നെയാണ് പണം കണ്ടെത്തിയിരിക്കുന്നത്.
9,10,11 ക്ലാസുകള്‍ക്ക് ഇതിനകം തന്നെ ക്ലാസുകള്‍ ആരംഭിച്ചു. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി എന്ന രീതിയിലാണ് ബെഞ്ച് ക്രമീകരിച്ചിരിക്കുന്നത്. മുഴഉവന്‍ വിദ്യാര്‍ത്ഥികളും മാസ്ക് ധരിച്ച് വേണം സ്ക്കൂളിലെത്താന്‍ സ്ക്കൂളില്‍ വരാന്‍ തടസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൂം/ഗൂഗില്‍ മീറ്റോ വഴി ക്ലാസില്‍ ഇരിക്കാം. ദിവസേന അഞ്ച് പിരീയഡ് വീതം മൂന്ന് മണിക്കൂറാണ് ക്ലാസ്്.
ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജര്‍ എങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് 85 ശഥമാനമായി ഉയര്‍ന്നു. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ എല്ലാം വിദ്യാര്‍ത്ഥികളും സ്ക്കൂളിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ടയില്‍ ആഗസ്റ്റ് വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.
മഹാരാഷ്ട്രയില്‍ വ്യാഴാഴാച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 6875 കൊവിഡ് കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.30 ലക്ഷമായി. ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 1268 കേസുകള്‍ മുംബൈയിലാണ്. ഇതോടെ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 89124 ആയി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications