കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഗവേഷകർ: പകർത്തിയത് ശ്വാസകോശത്തിലെ അണുബാധ!!

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ. വൈറസിന്റെ ലാബിൽ വളർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ദി ന്യൂ ഇംഗ്ലണ്ട് ഓഫ് ജേണൽ മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ ചിൽഡ്രൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ ദൌത്യത്തിന് പിന്നിലുള്ളത്.

Recommended Video

cmsvideo
കൊറോണ ചൈന ഉണ്ടാക്കിയത് തന്നെ, ഞെട്ടിക്കുന്ന തെളിവുകള്‍ | Oneindia Malayalam

 എറണാകുളത്ത് എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 326 പേർക്ക് വൈറസ് ബാധ, സ്ഥിതി രൂക്ഷം!! എറണാകുളത്ത് എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 326 പേർക്ക് വൈറസ് ബാധ, സ്ഥിതി രൂക്ഷം!!

ശ്വാസകോശത്തിലെ കോശങ്ങളിലേക്ക് കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെക്കുകയും തുടർന്ന് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച ശേഷമാണ് ചിത്രങ്ങൾ പകർത്തിയത്. ശ്വാസനാളത്തിൽ കൊറോണ വൈറസ് അണുബാധ എത്രത്തോളം തീവ്രമായാണ് ബാധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നവയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ. ശ്വാസകോശത്തിന്റെ പ്രതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസുകളുടെ എണ്ണം കണ്ടെത്തുന്നതാണ് ഗവേഷകരുടെ നിർണായക കണ്ടെത്തൽ.

covid-1600020

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ആഗോള തലത്തിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഗവേഷകർ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പുറത്തുവിടുന്നത്. ലോകത്ത് കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

ഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനുംഇസ്രായേല്‍ യുഎഇ കരാറിനെതിരെ പൊട്ടിത്തെറിച്ച് ഇറാന്‍; സ്വാഗതം ചെയ്ത് മുസ്ലിം രാജ്യങ്ങള്‍, ബഹ്‌റൈനും

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!

എംഎല്‍എയ്ക്ക് മുന്നില്‍ മുണ്ട് പൊക്കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം! എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവും!എംഎല്‍എയ്ക്ക് മുന്നില്‍ മുണ്ട് പൊക്കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം! എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവും!

English summary
Scientists publishes images of Coronavirus infected cells
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X