സിന്ധ്യയും താക്കറെയും രാഹുലും മോദിയും; 2020ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കള്‍
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും വളരെ പ്രധാന്യമര്‍ഹിക്കുന്ന വര്‍ഷമാണ് 2020. ബിജെപിയെ സംബന്ധിച്ചും കോണ്‍ഗ്രസിനെ സംബന്ധിച്ചും മറക്കാനാവാത്ത വര്‍ഷം കൂടിയാണ് 2020. കൊവിഡ് ഇന്ത്യയില്‍ പിടിമുറുക്കിയപ്പോഴും രാജ്യത്ത് രാഷ്ട്രീയപരമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.

ദില്ലിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ബീഹാര്‍ തിരഞ്ഞെടുപ്പിലും എന്‍ഡിഎ അധികാരത്തിലേറിയതും 2020 ലെ ഏറ്റവും രാഷ്ട്രീയ പ്രധാന്യമര്‍ഹിക്കുന്ന വാര്‍ത്തയാണ്. കൂടാതെ കോണ്‍ഗ്രസിന്റെ കരുത്തുറ്റനായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഈ വര്‍ഷമായിരുന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞ് സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും ഈ വര്‍ഷത്തെ ഏറ്റവും പ്രധാന്യമേറിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ഏതെന്ന് പരിശോധിക്കാം. യാഹു പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് രാഷ്ട്രീയ നേതാക്കള്‍ ഏതൊക്കെയാണെന്നാണ് പരിശോധിക്കുന്നത്.
1, നരേന്ദ്ര മോദി- പ്രധാനമന്ത്രി
2, രാഹുല്‍ ഗാന്ധി- കോണ്‍ഗ്രസ് നേതാവ്
3, അമിത് ഷാ - കേന്ദ്ര ആഭ്യന്തരമന്ത്രി
4, ഉദ്ധവ് താക്കറെ - മഹാരാഷ്ട്ര മുഖ്യമന്ത്രി
5, അരവിന്ദ് കേജ്രിവാള് - ദില്ലി മുഖ്യമന്ത്രി
6, മമത ബാനര്‍ജി - ബംഗാള്‍ മുഖ്യമന്ത്രി
7, പ്രണബ് മുഖര്‍ജി- മുന്‍ രാഷ്ട്രപതി
8, നിര്‍മ്മല സീതാരാമന്- കേന്ദ്രധനകാര്യമന്ത്രി
9, സോണിയ ഗാന്ധി- കോണ്‍ഗ്രസ് അധ്യക്ഷ
Recommended Video
10, ജ്യോതിരാദിത്യ സിന്ധ്യ- ബിജെപി നേതാവ്
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications