കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയും താക്കറെയും രാഹുലും മോദിയും; 2020ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും വളരെ പ്രധാന്യമര്‍ഹിക്കുന്ന വര്‍ഷമാണ് 2020. ബിജെപിയെ സംബന്ധിച്ചും കോണ്‍ഗ്രസിനെ സംബന്ധിച്ചും മറക്കാനാവാത്ത വര്‍ഷം കൂടിയാണ് 2020. കൊവിഡ് ഇന്ത്യയില്‍ പിടിമുറുക്കിയപ്പോഴും രാജ്യത്ത് രാഷ്ട്രീയപരമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.

india

ദില്ലിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ബീഹാര്‍ തിരഞ്ഞെടുപ്പിലും എന്‍ഡിഎ അധികാരത്തിലേറിയതും 2020 ലെ ഏറ്റവും രാഷ്ട്രീയ പ്രധാന്യമര്‍ഹിക്കുന്ന വാര്‍ത്തയാണ്. കൂടാതെ കോണ്‍ഗ്രസിന്റെ കരുത്തുറ്റനായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഈ വര്‍ഷമായിരുന്നു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും ഈ വര്‍ഷത്തെ ഏറ്റവും പ്രധാന്യമേറിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ഏതെന്ന് പരിശോധിക്കാം. യാഹു പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് രാഷ്ട്രീയ നേതാക്കള്‍ ഏതൊക്കെയാണെന്നാണ് പരിശോധിക്കുന്നത്.

1, നരേന്ദ്ര മോദി- പ്രധാനമന്ത്രി

2, രാഹുല്‍ ഗാന്ധി- കോണ്‍ഗ്രസ് നേതാവ്

3, അമിത് ഷാ - കേന്ദ്ര ആഭ്യന്തരമന്ത്രി

4, ഉദ്ധവ് താക്കറെ - മഹാരാഷ്ട്ര മുഖ്യമന്ത്രി

5, അരവിന്ദ് കേജ്രിവാള്‍ - ദില്ലി മുഖ്യമന്ത്രി

6, മമത ബാനര്‍ജി - ബംഗാള്‍ മുഖ്യമന്ത്രി

7, പ്രണബ് മുഖര്‍ജി- മുന്‍ രാഷ്ട്രപതി

8, നിര്‍മ്മല സീതാരാമന്‍- കേന്ദ്രധനകാര്യമന്ത്രി

9, സോണിയ ഗാന്ധി- കോണ്‍ഗ്രസ് അധ്യക്ഷ

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

10, ജ്യോതിരാദിത്യ സിന്ധ്യ- ബിജെപി നേതാവ്

മഹാരാഷ്ട്രയിലും രാജസ്ഥാനിലും സര്‍ക്കാര്‍ വീഴും, ബിജെപി പ്ലാനൊരുങ്ങുന്നു, മുന്നറിയിപ്പുമായി ഗെലോട്ട്!!മഹാരാഷ്ട്രയിലും രാജസ്ഥാനിലും സര്‍ക്കാര്‍ വീഴും, ബിജെപി പ്ലാനൊരുങ്ങുന്നു, മുന്നറിയിപ്പുമായി ഗെലോട്ട്!!

 ബിജെപിയെ എങ്ങനെ തടയാമെന്നത് ഹൈദരാബാദ് കാണിച്ചു: കവിത, ഫലം പ്രതീക്ഷയ്ക്കും താഴെ!! ബിജെപിയെ എങ്ങനെ തടയാമെന്നത് ഹൈദരാബാദ് കാണിച്ചു: കവിത, ഫലം പ്രതീക്ഷയ്ക്കും താഴെ!!

ഹരിയാനയില്‍ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, ഖട്ടാറിനെ ഞെട്ടിച്ച് ഹൂഡ, ജെജെപി കൂറുമാറും!!ഹരിയാനയില്‍ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, ഖട്ടാറിനെ ഞെട്ടിച്ച് ഹൂഡ, ജെജെപി കൂറുമാറും!!

ഒവൈസിയുടെ അടുത്ത ടാര്‍ഗറ്റ് എന്താണ്? കേരളത്തിലും അസമിലും മത്സരിക്കുമോ? മറുപടി ഇങ്ങനെഒവൈസിയുടെ അടുത്ത ടാര്‍ഗറ്റ് എന്താണ്? കേരളത്തിലും അസമിലും മത്സരിക്കുമോ? മറുപടി ഇങ്ങനെ

English summary
Scindia, Thackeray, Rahul and Modi; India's Top 10 Most Searched Politicians of 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X