സ്കൂളിൽ പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു, വിദ്യാർത്ഥിനി തൂങ്ങി മരിച്ചു !!
ശാന്തി വിഹാര്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.
സോനിപത്: സ്‌കൂളില്‍ പോകാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ശാന്തി വിഹാര്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.

കുറിച്ച് ദിവസങ്ങളായി വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. അസുഖമാണെന്ന് പറഞ്ഞ് വീട്ടില്‍ മടിപിടിച്ചിരിയ്ക്കുകയായിരുന്നു. ഇത് കണ്ട് അച്ഛന്‍ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു.
അച്ഛന്‍ വഴക്ക് പറഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥിനി വലിയ വിഷമത്തില്‍ ആയിരുന്നു. മാതാപിതാക്കള്‍ പുറത്ത് പോയ സമയം ഫാനില്‍ കെട്ടി തൂങ്ങി മരിയ്ക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനകി.












Click it and Unblock the Notifications