രാജ്കോട്ടിൽ വാക്സിൻ ഡ്രൈവ്; നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കും
ഗുജറാത്ത്: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. മെഗാ വാക്സിനേഷൻ ക്യാംപെയൻ്റെ ഭാഗമായി ഡിസംബർ നാലിനും പത്തിനുമിടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ സമ്മാനമായി നൽകാനാണ് തീരുമാനം. നഗരസഭാ കമ്മീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് രാജ്കോട്ട് നഗരസഭ 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്കോട്ടിൽ ഇനി 1.82 ലക്ഷം പേര് രണ്ടാം ഡോസ് വാക് സിന് സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ.

മെഗാ വാക്സിനേഷൻ ക്യാംപെയൻ്റെ ഭാഗമായാണ് ഡിസംബർ നാലിനും പത്തിനുമിടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. നഗരസഭാ കമ്മീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.
പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിന് നഗരത്തിലെ 22 ആരോഗ്യ കേന്ദ്രങ്ങൾ 12 മണിക്കൂർ പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാകും വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം. ഇതിനിടെ, ഗുജറാത്തിലെ മറ്റൊരു നഗരവും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.
വാക് സിന് സ്വീകരിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. ഇതും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഒമൈക്രോണിൻ്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. സിംബാബ്വെയിൽ നിന്ന് സംസ്ഥാനത്തെത്തിയ 72 കാരനായ ഒരാൾക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.
സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications