കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദിയെക്കുറിച്ച് നിങ്ങളറിയാതെ പോയത്

  • By Neethu
Google Oneindia Malayalam News

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഏത്? ഇംഗ്ലീഷ്, മന്‍ഡേറിയന്‍ എന്നൊക്കെ പറയാന്‍ വരട്ടെ,,, ഭാഷയില്‍ ഇപ്പോള്‍ താരം ഹിന്ദിയാണ്. ലോക ജനസംഖ്യയില്‍ 1,20,73,93,250 പേര്‍ക്കും ഹിന്ദി അറിയാമെന്നു പറഞ്ഞാന്‍ ഞെട്ടണ്ട.. സത്യം തന്നെയാണ്. ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് ഭാഷയായ മന്‍ഡേറിയനെ മറിക്കടനാണ് ഹിന്ദി മുന്നിലെത്തിയത്. 120 കോടി ജനങ്ങള്‍ക്ക്് ഇന്ന് ലോകത്ത് ഹിന്ദി സംസാരിക്കാന്‍ അറിയാം. ആറില്‍ ഒരാള്‍ക്ക് വീതം ഹിന്ദി അറിയാമെന്നു ചുരുക്കം.

ഇത്തരം പുതിയ കണ്ടെത്തലുകള്‍ക്കു മുന്‍പു തന്നെ ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നു. ഇതിനു പുറകില്‍ നിങ്ങള്‍ അറിയാത്ത ഒരുപാട് സത്യങ്ങളുണ്ട്....

ഹിന്ദി വന്ന വഴി

ഹിന്ദി വന്ന വഴി

ഹിന്ദ് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ഹിന്ദി എന്ന് പേര് വന്നത്. സിന്ധു നദിയുടെ പ്രദേശം എന്നാണ് ഇതിനര്‍ത്ഥം.

ആര്‍ക്കൊക്കെ അറിയാം ഹിന്ദി

ആര്‍ക്കൊക്കെ അറിയാം ഹിന്ദി

520 മില്യന്‍ ആളുകള്‍ക്കാണ് ഇന്ന് ഹിന്ദി അറിയാവുന്നത്. ബീഹാര്‍, ദില്ലി, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഗണ്ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും സംസാര ഭാഷയായി ഉപയോഗിക്കുന്നത്.

ഹിന്ദിയുടെ ഈറ്റിലം

ഹിന്ദിയുടെ ഈറ്റിലം

മദ്ധ്യകാല ഇന്തോ ആര്യന്‍ ഭാഷയായ അപഭ്രംശയില്‍ നിന്നും 7ാം നൂറ്റാണ്ടിനും 13ാം നൂറ്റാണ്ടിനും ഇടക്കാണ് ഹിന്ദി ഉരുത്തിരിഞ്ഞത്.

 ഹിന്ദിയുടെ ലിപി

ഹിന്ദിയുടെ ലിപി

11ാം നൂറ്റാണ്ടിലുണ്ടായിരുന്ന ദേവഗിരി ലിപിയില്‍ നിന്നാണ് ഹിന്ദി ലിപിയുടെ ഉത്ഭവം.

ഹിന്ദിയിലെ ആദ്യത്തെ രചന

ഹിന്ദിയിലെ ആദ്യത്തെ രചന

1805ല്‍ ലല്ലൂ ലാല്‍ പ്രസിദ്ധീകരിച്ച പ്രേം സാഗര്‍ എന്ന കൃഷ്ണ കൃതിയാണ് ആദ്യ പുസ്തകം.

ഇംഗ്ലീഷുക്കാര്‍ ഹിന്ദിയില്‍ നിന്നും കടമെടുത്തത്

ഇംഗ്ലീഷുക്കാര്‍ ഹിന്ദിയില്‍ നിന്നും കടമെടുത്തത്

ഗുരു, ജഗിള്‍, കര്‍മ്മ, യോഗ, ബംഗ്ലാവ്, ലൂട്ടിംങ്, അവതാര്‍ എന്നീ ഇംഗ്ലീഷ് വാക്കുകള്‍ ഹിന്ദിയില്‍ നിന്നും വന്നതാണ്.

English summary
Secrets behind hind language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X