പാരിസ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യിയിലുടനീളം ജാഗ്രത നിര്ർദ്ദേശം ദില്ലി, മുംബൈ,ചെന്നൈ,ബെംഗളുരു, ഹൈദരബാദ് എന്നി പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ആഭ്യന്തര സുരക്ഷാ വിഭാഗമാണ് സുരക്ഷാ നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ശ്കതമാക്കാന്‍ ഓരോ സംസഥാനത്തിനും നിര്‍യദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണത്തിനുള്ള സാധ്യത ഇന്ത്യ തള്ളികളയുന്നില്ല.
ഐസിസ് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങോ (റോ), ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഐസിസിന്റെ പ്രവര്‍ത്തനം ഇന്ത്യിയിലേക്കും വ്യാപിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അമേരിക്ക,റഷ്യ എന്നി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികായാണ്.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 20 പേര്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്നതായാണു വിവരം. കൂടാതെ ഐസിസിനോട് ആഭിമുഖ്യമുള്ളവര്‍ ഇന്ത്യയിലുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിത്.
സമൂഹ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഐസിസിന്റെ രണ്ട് ഫേസ്ബുക്ക പേജുകള്‍ നേരത്തെ ബ്ലോക്ക ചെയ്തിരുന്നു.












Click it and Unblock the Notifications