രഹസ്യാന്വേഷണ മുന്നറിയിപ്പ്; പത്താന്‍കോട്ട് വ്യോമസേന താവള സുരക്ഷ ശക്തമാക്കി
ജമ്മു: പത്താന്‍കോട്ട് വ്യോമസേനതാവളത്തില്‍ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ വെടിവെപ്പ് നടത്താനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബനധിച്ച വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനുവരി രണ്ടിനാണ് തീവ്രവാദികള്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരങ്ങളാണ് പത്താന്‍കോട്ട് വ്യമസേന താവളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. സൈന്യത്തിനും ബിഎസ്എഫിനുമൊപ്പം പഞ്ചാബ് പോലീസും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം നീണ്ട ജെയിന്റ് ഫഌഗ് മാര്‍ച്ച് നടത്തി. അതിര്‍ത്തി ഗ്രാമവാസികളുടെ മനോധൈര്യം വര്‍ദ്ധിപ്പിക്കാനാണ് സംയുക്ത ഫഌഗ് മാര്‍ച്ച് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications