കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 നിലയിൽ നിന്ന് സെൽഫി എടുത്തു; പുറകെ 17 കാരന് കിട്ടയത് ഉഗ്രൻ പണി...

മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കാതെ സഹസിക പ്രകടനങ്ങൾ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.

  • By Ankitha
Google Oneindia Malayalam News

മുംബൈ: കൃത്യമായ സുരക്ഷ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ 75ാം നിലയിൽ കയറി സെൽഫി എടുത്ത് എഞ്ചിനിയറിങ് വിദ്യാർഥി പിടിയിൽ. മുംബൈ സ്വദേശി പ്രണാൽ ചാവാൻ നാണ് പോലീസ് പിടിയിലായത്.

 തങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും, മിസൈല്‍ പരീക്ഷണവിജയം ആഘോഷമാക്കി ഉത്തരകൊറിയ തങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും, മിസൈല്‍ പരീക്ഷണവിജയം ആഘോഷമാക്കി ഉത്തരകൊറിയ

selfee

മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കാതെ സഹസിക പ്രകടനങ്ങൾ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് പോലീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 17 കാരനെ പോലീസ് പിടികൂടിയയത്. ഇതിനെ തുടർന്ന് ചവാൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് പേസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

ഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണം ഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണം

അതേസമയം ഇനിയും സാഹസിക പ്രവർത്തനങ്ങളുമായി താൻ മുന്നോട്ട് പോകുമെന്ന് ഇയാൾ അറയിച്ചിട്ടുണ്ട്. ​തന്റെ പ്രവർത്തി മറ്റൊരാളെ ഇതിലേക്ക്​ നയിക്കാതിരിക്കാനാണ്​ വീഡിയോ നീക്കം ചെയ്​തതെന്നു ചവാൻ പറഞ്ഞു . ഇനി താൻ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ അധികൃതരുടെ അനുമതിയോടേയും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരിക്കുമെന്നും ചവാൻ കൂട്ടിച്ചേോർത്തു.

English summary
days after a 17-year-old daredevil came under the Mumbai Police’s scanner after videos of him walking perilously on cranes of under-construction buildings without safety gear went viral on YouTube, the teenager, has realised the breach. He has taken the videos off social media and expressed regret for sending out the wrong message to the youth. In a chat with mid-day, Pranal Chavan said he wouldn’t stop doing what he loves, but will now seek permission before performing stunts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X