കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഈ വെല്‍ഫി

  • By Aiswarya
Google Oneindia Malayalam News

മുംബൈ: കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വരെ സെല്‍ഫി ഭ്രമത്തിലാണ് എന്നാല്‍ സെല്‍ഫിയെ കടത്തി വെട്ടാന്‍ വെല്‍ഫിയെ എത്തുന്നു. സെല്‍ഫിയെ വിട്ട് എല്ലാരും വെല്‍ഫിയുടെ പിറകിലാണ്.സെല്‍ഫി ചിത്രം മാത്രമാകുമ്പോള്‍ വെല്‍ഫി ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ് വെല്‍ഫി.

ഒറ്റ സ്‌നാപ്പിലൊതുങ്ങാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഇനി വെല്‍ഫിയും ഉണ്ടാകും.പ്രത്യേക ആപ്‌ളിക്കേഷനുകളുടെ സഹായത്തോടെ, നേരത്തെ റെക്കോഡ് ചെയ്ത ഓഡിയോക്കൊപ്പം വിഡിയോ ചേര്‍ത്ത് വെല്‍ഫിയാക്കാം.

velfie.j

പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും നമ്മുടെ ചുണ്ടനക്കത്തോടൊപ്പം വിഡിയോയില്‍ ചേര്‍ക്കുന്നതാണ് വെല്‍ഫിയിലെ തരംഗം.വെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന പ്രമുഖ ആപ്പായ ഡബ്‌സ്മാഷ് നവംബറിലാണ് ലോഞ്ച് ചെയ്തത്.

50 ദശലക്ഷത്തിലേറത്തെവണ ഡബ്‌സ്മാഷ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഇവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇതിനകം വെല്‍ഫി ആരാധകരായി മാറിക്കഴിഞ്ഞു.

English summary
Move over selfie, India is embracing the "velfie" with Bollywood stars, sporting heroes and even politicians taking and posting videos of themselves online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X