'സെല്‍ഫി വിത്ത് ഗോമാത'യാണ് പുതിയ ട്രന്‍ഡ്, ഈ സെല്‍ഫികള്‍ ഒന്ന് കണ്ട് നോക്കൂ...
കൊല്‍ക്കത്ത:ഗോമാതാവിനൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ന്യൂജനറേഷന്‍ പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് ' സെല്‍ഫി വിത്ത് ഗോമാത'. കൊല്‍ക്കത്തയിലെ ഗോ സേവ പരിവാര്‍ എന്ന ട്രസ്റ്റ് ആണ് പുതുമയുള്ള ഈ പ്രതിഷേധത്തിന് പിന്നില്‍.
ഗോമാതാവിനൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ഗോവധത്തിനെത്തിരെ പോരാടാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ദീപാവലിക്ക് ശേഷമാണ് ഗോസേവ പരിവാര്‍ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. കിടിലന്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് സമ്മാനവും ട്രസ്റ്റ് നല്‍കി.

സെല്‍ഫി വിത്ത് ഗോമാത
ഗോവധത്തിനെത്തിരെ പോരാടുന്നതിന് ഗോമാതാവിനൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പുതിയ സംവിധാനമാണ് സെല്‍ഫി വിത്ത് ഗോമാത.

സോഷ്യല്‍ മീഡിയയില്‍ തരംഗം
സെല്‍ഫി പ്രേമികളാണ് എല്ലാവരും. അതിനാല്‍ തന്നെ ഗോമാതക്കൊപ്പമുള്ള കിടിലന്‍ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഗോസേവാ പരിവാര്‍ ട്രസ്റ്റ്
കൊല്‍ക്കത്തയിലെ ഗോസേവാ പരിവാര്‍ ട്രസ്റ്റ് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സെല്‍ഫി മത്സരം
ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിലേക്ക് അയക്കുന്ന സെല്‍ഫികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന സെല്‍ഫിയ്ക്ക് ട്രസ്റ്റ് സമ്മാനം നല്‍കി.

ട്രസ്റ്റിന്റെ ലക്ഷ്യം
ഗോവധത്തെ നിരോധിക്കുന്നതിനും ഗോമാതവിന്റെ പ്രാധാന്യത്തെ ജനങ്ങളില്‍ എത്തിക്കുകയുമാണ് ലക്ഷ്യം.

സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ച ഫോട്ടോ

സെല്‍ഫി വിത്ത് ഗോമാത
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ച ഫോട്ടോ

സെല്‍ഫി വിത്ത് ഗോമാത മത്സരം
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ച ഫോട്ടോയ്ക്ക് സമ്മാനം

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications