ഭാര്യയ്ക്ക് പിന്നാലെ എകെ ആന്റണിയ്ക്കും കൊവിഡ്: കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ!!
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എകെ ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആന്റണി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നതിടെയാണ് എകെ ആന്റണിക്കും രോഗം ബാധിക്കുന്നത്. ആന്റണിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം.
ഫേസ്ബുക്കിലൂടെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് അറിയിച്ചത്. ആന്റണിയേയും ഭാര്യയേയും ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുമെന്നും എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് അനിൽ ആന്റണിയുടെ പോസ്റ്റ്.

ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം അനിൽ ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications