കര്‍മപ ലാമയുടെ പിന്‍ഗാമി സന്യാസം ഉപേക്ഷിച്ചു;കാരണം ഒരു പെണ്‍കുട്ടി!!!
ദില്ലി: കര്‍മപ ലാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഏറെക്കാലമായി വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തായ് ഡൊര്‍ജെ സന്ന്യാസം ഉപേക്ഷിച്ചു. ബാല്യകാലസഖിയെ വിവാഹം കഴിക്കാനാണ് സന്യാസം ഉപേക്ഷിച്ചത്.
ടിബറ്റില്‍ ഒരു ലാമയുടെ മകനായാണ് തായ് ഡൊര്‍ജെ ജനിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രം അനുസരിച്ച് ഒന്നര വയസു മുതല്‍ താന്‍ കര്മപയാണെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സന്ന്യാസം ഉപേക്ഷിച്ചുവെന്നും ബാല്യകാല സുഹൃത്തിനെ ഒരു സ്വകാര്യ ചടങ്ങില്‍വെച്ച് വിവാഹം കഴിച്ചുവെന്നും തായ് ദൊര്ജെയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

ടിബറ്റന്‍ ബുദ്ധമതം
ടിബറ്റര്‍ ബുദ്ധമതത്തിലെ നാല് പ്രധാന മഠങ്ങളിലൊന്നിന്റെ നേതാവായ കര്‍മപ ലാമയുടെ പിന്‍ഗാമിയാണ് എന്നാണ് കുട്ടിക്കാലം മുതല്‍ തായ് അവകാശപ്പെട്ടിരുന്നത്.

ടിബറ്റ്
എന്നാല്‍ കര്‍മ കാഗ്യു മഠത്തിലെ മറ്റൊരു പക്ഷം ഈ വാദത്തെ അംഗീകരിച്ചിരുന്നില്ല. ഇത് ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു ഭിന്നതയ്ക്ക് തന്നെ കാരണമായിരുന്നു.

ജീവചരിത്രം
ടിബറ്റില്‍ ഒരു ലാമയുടെ മകനായാണ് തായ് ഡൊര്‍ജെ ജനിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രം അനുസരിച്ച് ഒന്നര വയസു മുതല്‍ താന്‍ കര്മപയാണെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു.

തലമുറയ്ക്ക് ഗുണകരമായ തീരുമാനം
എനിക്ക് എന്റെ ഹൃദയിത്തില് കടുത്ത ഒരു വികാരം ഉണ്ടായി. എനിക്ക് മാത്രമല്ല, എന്റെ തലമുറയ്ക്കും ഗുണപരമായ ഒരു തീരുമാനം എടുക്കുകയായിരുന്നു എന്ന് തായ് ഡൊര്‍ജെ പ്രസ്താവനയില്‍ പറയുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications