മകള്‍ രോഗക്കിടക്കയില്‍, അടുത്ത ഇരയെത്തേടി പീഡനവീരനായ അച്ഛന്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!
ദില്ലിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്ക്കെതിരേ ഭാര്യസഹോദരന്റെ വെളിപ്പെടുത്തല്‍
ദില്ലി: അറുനൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ സുനില്‍ റസ്തോഗിക്കെതിരേ ഭാര്യ സഹോദരന്റെ വെളിപ്പെടുത്തല്‍. മകള്‍ രോഗാവസ്ഥയില്‍ കിടക്കുമ്പോഴും ഡോക്ടറുടെ അടുത്ത് കൊണ്ടുപോവാന്‍ ശ്രമിക്കാതെ 38കാരനായ റസ്തോഗി അടുത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സ്കൂള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച റസ്തോഗി പോലിസ് വലയിലാവുന്നത്.

ജനുവരി 10ലെ സംഭവമാണ് ഭാര്യാസഹോദരനായ 35 കാരന് വെളിപ്പെടുത്തിയത്. അസുഖമായതിനെ തുടര്‍ന്നു 13കാരിയായ മകളോടും ഭാര്യാസഹോദരനോടുമൊപ്പം റസ്തോഗി രുദ്രാപൂരില്‍ നിന്നു ദില്ലിയിലെ കുടുംബത്തിന്റെ വീട്ടിലെത്തി. പനിയും മറ്റു അസ്വസ്ഥതകളും മകളെ അലട്ടിയിരുന്നു. മകളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോവാന്‍ അപ്പോള്‍ റസ്തോഗി ശ്രമിച്ചില്ല. ഒന്നര മണിക്കൂറിനകം തിരിച്ചെത്താമെന്ന് പറഞ്ഞ് ഇയാള്‍ വീട് വിട്ടുപോയി. എന്നാല്‍ അന്ന് റസ്തോഗി മടങ്ങിവന്നില്ലെന്ന് ഭാര്യാസഹോദരന്‍ വ്യക്തമാക്കി.

ചില ജോലികള്‍ തനിക്ക് പൂര്‍ത്തിയാക്കാനുണ്ടെന്ന് പറഞ്ഞാണ് റസ്തോഗി അന്നു പോയത്. അച്ഛന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകള്‍ തനിച്ച് ഡോക്ടറുടെ അടുത്തുപോവുകയായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഈയൊരു ദിവസം മുഴുവന്‍ റസ്തോഗി ഈ ഭാഗത്ത് പെണ്‍കുട്ടികള്‍ക്കായി കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ജനുവരി 12ന് 10ഉം 11ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ വശീകരിച്ച് റസ്തോഗി ആളൊഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു കൊണ്ടുപോയെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications