കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ട്രാസെനേക്ക 40 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ ഉത്പാദിപ്പിച്ചെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

Google Oneindia Malayalam News

ദില്ലി: 40 ലക്ഷം കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രാസെനേക്കയുടെ കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുള്ളത്. നോവാവാക്സിന്റെ ഡോസുകൾ ഉൽപ്പാദിപ്പിക്കാൻ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വാക്സിനുകളും ഡ്രഗ് കൺട്രോളറുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.

ജിഡിപിയുടെ 15 ശതമാനം... 30000 ലക്ഷം കോടി രൂപ; ഇതുവരെ ചെലവഴിച്ച കണക്കുമായി ധനമന്ത്രിജിഡിപിയുടെ 15 ശതമാനം... 30000 ലക്ഷം കോടി രൂപ; ഇതുവരെ ചെലവഴിച്ച കണക്കുമായി ധനമന്ത്രി

മരുന്ന് പരീക്ഷണങ്ങൾ

മരുന്ന് പരീക്ഷണങ്ങൾ

അസ്ട്രാസെനേക്കയുടെ മരുന്ന് പരീക്ഷണത്തിന് വേണ്ടി 1600 പേരെയാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. നോവാവാക്സിന് ഡ്രഗ്ഗ് കൺട്രോളറുടെ അനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ് സർവ്വകലാശാലയുമായി ചേർന്നാണ് അസ്ട്രാസെനേക്ക വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. മനുഷ്യരിൽ നടത്തിയ കൊവിഡ് മരുന്ന് പരീക്ഷണം ഏറെ മുന്നിട്ട് നിൽക്കുകയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. മരുന്നിന്റെ ആദ്യത്തെ ഷോട്ട് ഇന്ത്യയിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഐസിഎംആറും സെറം ഇൻസ്റ്റിറ്റ്യൂട്ടും നടത്തിവരുന്നത്.

40 ദശലക്ഷം ഡോസുകൾ

40 ദശലക്ഷം ഡോസുകൾ


അസ്ട്രാസെനേക്കയുടെ 40 ദശലക്ഷം ഡോസുകൾ ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഎംആർ എന്നിവയുടെ പ്രതിനിധികൾ തയ്യാറായില്ല. അസ്ട്രാസെനേക്കയുടെ മരുന്ന് പരീക്ഷണത്തിനുള്ള ഫണ്ട് നൽകുന്ന ഫെഡറൽ സർക്കാർ സംഘടനയായ ഐസിഎംആർ എന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. നിലവിൽ കമ്പനിയും ഐസി‌എം‌ആറും നിലവിൽ ഇന്ത്യയിലുടനീളം 15 കേന്ദ്രങ്ങളിലായാണ് കൊവിഡ് വാക്സിന്റെ മധ്യഘട്ട മരുന്ന് പരീക്ഷണങ്ങൾ നടത്തിവരുന്നത്.

 രോഗബാധിതർ കൂടുന്നു

രോഗബാധിതർ കൂടുന്നു

കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാമത്തെത്തിയതോടെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. 8.68 മില്യൺ പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യം 128,000 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് രണ്ട് കോവിഡ് വാക്സിൻ പരീക്ഷണങ്ങളും കാര്യമായി നടക്കുന്നത്. ഡോ. റെഡ്ഡീസ് ലാബ് റഷ്യൻ കോവിഡ് വാക്സിനിൽ പരീക്ഷണങ്ങൾ നടത്തിവരികയാണ്.

Recommended Video

cmsvideo
Produced 40 Million Doses Of AstraZeneca Covid Vaccine Says Serum Institute
വാക്സിൻ ഫലപ്രദം

വാക്സിൻ ഫലപ്രദം

പ്രാഥമിക മരുന്ന് പരീക്ഷണത്തിന്റെ റിസൽട്ടുകളെ അടിസ്ഥാനമാക്കി തങ്ങളുടെ വാക്സിൻ കാൻഡിഡേറ്റ് 90% ത്തിലധികം ഫലപ്രദമാണെന്ന് ഈ ആഴ്ച തുടക്കത്തിൽ പിഫിസറും പങ്കാളിയായ ബയോ ടെക്കും പറഞ്ഞു. വാക്സിനേഷൻ രാജ്യത്ത് വിതരണം ചെയ്യുന്നതിനായി ഇന്ത്യാ സർക്കാരുമായി ഇടപഴകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഫൈസർ പറഞ്ഞു.

English summary
Serum Institute of India says 40 million doses of AstraZeneca Covid-19 vaccine produced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X