Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ട്ര സെനക്ക വാക്‌സിൻ നിർമ്മാണം വർധിപ്പിക്കും; 90 ദശലക്ഷമായി ഉയർത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ദില്ലി: ആസ്ട്ര സെനക്ക വാക്‌സിന്‍ നിര്‍മ്മാണം ജൂണ്‍ ആകുമ്പോഴേക്കും 90 ദശലക്ഷമായി ഉയര്‍ത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വക്താവ് റോയിട്ടേഴ്‌സിനോടാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ ക്ഷാമം കാരണം, മാര്‍ച്ചില്‍, അസ്ട്രാസെനെക കൊറോണ വൈറസ് വാക്സിനിലെ എല്ലാ പ്രധാന കയറ്റുമതികളും ഇന്ത്യ താല്‍ക്കാലികമായി തടഞ്ഞിരുന്നു. വലിയ രീതിയിലുള്ള വാക്‌സിന്‍ അഭാവമാണ് ഇന്ത്യ നേരിടുന്നത്. ഊ ,സാഹചര്യത്തില്‍ 18 മുതല്‍ 44 വയസ് പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഡ്രൈവ് മന്ദഗതിയിലാണ് നടക്കുന്നത്.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

india

അതേസമയം, ഫൈസറിന്റെയോ ആസ്ട്ര സെനക്കയുുയെ രണ്ട് ഡോസ് വാക്‌സിനുകള്‍ ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ B.1.617. 2 എന്നീ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് പഠനത്തിലൂടെ കണ്ടെത്തി. പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രണ്ട് വാക്‌സിനുകള്‍ക്കും കൊവിഡ് മൂലമുള്ള ആശുപത്രി വാസവും മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+